Light mode
Dark mode
മരിച്ചയാളുടെ മൃതദേഹം ഫയർഫോഴ്സ് പുറത്തെടുത്തു
വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മണ്ണിടിഞ്ഞു വീണത്
തിരുവനന്തപുരം ഊരട്ടമ്പലം സ്വദേശികളായ വിമൽകുമാർ (36), ഷിബു എന്നിവരാണ് മരിച്ചത്
2019ൽ 59 പേരുടെ ജീവനാണ് കവളപ്പാറയിൽ പൊലിഞ്ഞിരുന്നത്
ടുപുൾ റയിൽവേ സ്റ്റേഷന് സമീപം റയിൽപാത നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നവരും സുരക്ഷ നൽകാൻ എത്തിയ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരുമാണ് അപകടത്തിൽപ്പെട്ടത്
ആഴത്തിൽ കുഴിയെടുക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുത്തിട്ടില്ലെന്ന് പൊലീസ്
നാലു തൊഴിലാളികളെ പുറത്തെടുത്ത് തൊട്ടടുത്തുള്ള കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ദുരന്തനിവാരണസേനയും അഡ്മിനിസ്ട്രേഷൻ ടീമുകളും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി
വീട് വയ്ക്കുന്നതിന് ജെസിബി കൊണ്ട് പുരയിടം ലെവൽ ആക്കുന്നതിന് ഇടയിലായിരുന്നു അപകടം
ദേശീയപാതക്ക് സമീപമാണ് മണ്ണിടിഞ്ഞ് അപകടമുണ്ടായത്. നിരവധി വാഹനങ്ങൾ കടന്നുപോവുന്ന വഴിയായതിനാൽ പൊലീസ് ഇവിടെ ബാരിക്കേഡ് കൊണ്ട് അടച്ചിട്ടുണ്ട്.
തെക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്
ഇവര്‍ക്കായി പയനം കൂട്ടത്തില്‍ ഒമ്പതര ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു. 65 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുക
സംസ്ഥാനത്ത് ഒക്ടോബര്‍ 24 മുതല്‍ 28 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിരവധി വീടുകളും റോഡുകളും തകർന്നു
പ്രദേശത്ത് നടക്കുന്ന ഖനനത്തെ കുറിച്ച് സർക്കാർ വിശദമായി പഠിക്കണമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ആവശ്യപ്പെട്ടു
കോഴിക്കോട്ടെ കിഴക്കന്‍ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീതിയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിഗമനം
മലവെള്ളപാച്ചിലില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്
രണ്ട് ദിവസം ശക്തമായ മഴ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്
ഉരുള്‍പൊട്ടലിന് പിന്നാലെ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു
മണ്ണാർക്കാട്, അട്ടപ്പാടി എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്യുന്നത്