Light mode
Dark mode
രാജ്യത്തുടനീളം ജനസ്രാന്ദതയുള്ള പ്രദേശങ്ങളിലായിരിക്കും ഇഫ്താർ തമ്പുകൾ സ്ഥാപിക്കുക
നാളെ മാസപ്പിറവി ദൃശ്യമായാൽ ബുധനാഴ്ച റമദാൻ വ്രതം ആരംഭിക്കും
നിരക്ക് വർധനയിൽ നിന്ന് സ്വദേശികളെ പൂർണമായി ഒഴിവാക്കാനും വിദഗ്ധ സമിതി ശിപാർശ നൽകി
2012-ലെ ഐക്യരാഷ്ട്രസഭാ സമ്മേളനത്തിലാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിച്ച് തുടങ്ങിയത്
മലപ്പുറം നിലമ്പൂർ ചന്തക്കുന്ന് സ്വദേശി ഫസ്ന ഷെറിൻ ആണ് മരിച്ചത്
വിശ്വാസമാണ് യൗവ്വനത്തിന്റെ കരുത്ത് എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ചു വന്ന കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്
ചൊവ്വാഴ്ച സൂര്യാസ്തമയത്തിന് ശേഷം നിരീക്ഷിച്ച് വിവരമറിയിക്കാനാണ് കോടതി നിർദേശം
രണ്ട് മണിക്കൂർ യാത്ര ചെയ്യാൻ 4 റിയാലാണ് ടിക്കറ്റ് നിരക്ക്
പുതിയ സാമൂഹിക സംരക്ഷണ നിയമത്തിലാണ് പ്രസവാവധി 50 ദിവസത്തിൽ നിന്ന് 98 ആയി ഉയർത്തിയിരിക്കുന്നത്
2020 ലെ പാർലമെന്റ് പുനസ്ഥാപിക്കാനും ദേശീയ അസംബ്ലിയുടെ സ്പീക്കറായി മർസൂഖ് അൽ-ഗാനിമിനെ നിയമിക്കാനും കോടതി ഉത്തരവിട്ടു
തുടർച്ചയായ രണ്ടാം ഏകദിനത്തിലും ആദ്യപന്തിൽ പുറത്തായിരിക്കുകയാണ് സൂര്യകുമാർ യാദവ്
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ ടിക്ക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിയിരുന്നു
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഷീബക്ക് സൗജന്യ ചികിത്സ നൽകും
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ നിന്ന് പിന്മാറാൻ സമ്മർദം ചെലുത്തിയെന്ന സ്വപ്നയുടെ ആരോപണങ്ങൾക്ക് എതിരെയാണ് നോട്ടീസ്
പ്രതിഷേധത്തിനിടെ നട്ടെല്ല് വാഴപ്പിണ്ടി കൊണ്ട് ഉണ്ടാക്കിയ പ്രതിപക്ഷം പറയുന്നത് സ്പീക്കർ കേൾക്കരുതെന്ന് മന്ത്രി റിയാസ്
പൂർണ ഉത്തരവാദിത്തം കൊച്ചി കോർപറേഷനാണെന്നും മാലിന്യ മല നീക്കിയില്ലെങ്കിൽ തീപിടിത്തം ആവർത്തിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു
ഡയസിൽ കയറിയും കസേര മറിച്ചിട്ടിട്ടും ആയിരുന്നില്ല പ്രതിപക്ഷ പ്രതിഷേധമെന്നും പ്രതിപക്ഷ നേതാവ്
ബ്രഹ്മപുരം തീപിടിത്തം; വായു മലിനീകരണം പഠിക്കാൻ പ്രത്യേക സമിതി രൂപികരിക്കും
ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്നും തന്റെ സേവനം വേണമോ വേണ്ടയോ എന്ന് പാർട്ടിക്ക് തീരുമാനിക്കാമെന്നും കെ.മുരളീധരൻ പറഞ്ഞു
പുലിയാണ് ആക്രമണം നടത്തിയതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു