Light mode
Dark mode
വിവിധ എമിറേറ്റുകളിലെ കോർഡിനേറ്റർമാരെയും തെരഞ്ഞെടുത്തു.
തുടക്കത്തില്‍ അഞ്ച് ബാങ്കുകളിലെ ഉപഭോക്താക്കൾക്കാണ് പുതിയ സേവനം ലഭ്യമാവുക
ഓൺ റോഡ് വിലയിലേക്ക് വരുമ്പോൾ 1.14 കോടിയലധികം വരും ഈ മോഡലിന്.
നിലവിലെ സ്കോർപിയോയിൽ നിന്ന് ലുക്കിൽ വലിയ വ്യത്യാസമില്ലാതെയാണ് പുതിയ സ്കോർപിയോ ക്ലാസിക്ക് പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യയിൽ സിട്രണിന്റെ ഭാവി നിശ്ചയിക്കാൻ വരെ ശേഷിയുള്ള ലോഞ്ചാണ് അവർ ഇന്ന് സി3 ലോഞ്ച് ചെയ്തതിലൂടെ നടത്തിയത്.
ഇന്ത്യയിൽ 100 യൂണിറ്റുകൾ മാത്രമാണ് വിൽപ്പനയ്ക്കെത്തുന്നത്. മെയ് 26 മുതൽ വാഹനം ബുക്ക് ചെയ്യാനുള്ള അവസരം കിയ നൽകിയിരുന്നു.
10 മിനിറ്റ് കൊണ്ട് 164 കിലോമീറ്റർ പോകാനുള്ള ചാർജ് കയറ്റാൻ സാധിക്കും.
ബുക്കിങ് ആരംഭിച്ച് ഇതിനോടകം തന്നെ 19,089 ബുക്കിങുകൾ വാഹനത്തിന് ലഭിച്ചു കഴിഞ്ഞു.
1.0 ടിഎസ്ഐ വേരിയൻറ് ലോഞ്ചിങ് ഫെബ്രുവരി 28നും 1.5 ടിഎസ്ഐ വേരിയൻറ് മാർച്ച് മൂന്നിനും നടക്കും