- Home
- ldf
Kerala
14 Aug 2023 3:54 AM GMT
പുതുപ്പള്ളിയില്‍ തൃക്കാക്കര മോഡലില്‍ മന്ത്രിമാർ തമ്പടിക്കില്ല; രാഷ്ട്രീയം മാത്രം ആയുധമാക്കാന്‍ സി.പി.എം
ഉമ്മന്‍ചാണ്ടിയുടെ ചികിത്സയടക്കം ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫ് പ്രചാരണവിഷയമാക്കിയിരിന്നു. എന്നാല്‍, വ്യക്തിപരമായ വിവാദങ്ങളിലേക്ക് പ്രചാരണം കൊണ്ടുപോകേണ്ടതില്ലെന്നാണു സംസ്ഥാന കമ്മിറ്റി തീരുമാനം