Light mode
Dark mode
'എൽഎഡിഎഫ് ആവശ്യപ്പെട്ടാൽ മത്സരിക്കും'
കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും പാലക്കാട് നിയമസഭാ മണ്ഡലം യുഡിഎഫിനെയാണ് പിന്തുണച്ചത്
പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടിൽ ആരെ മത്സരിപ്പിക്കണമെന്ന ആലോചന സിപിഐയിൽ തകൃതിയായി നടക്കുകയാണ്
തെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.
പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബിനുമോള്‍ക്ക് പ്രഥമ പരിഗണന
സർക്കാർ തുറന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ജനങ്ങൾ അത് മനസിലാക്കി തന്നെ വിലയിരുത്തുമെന്നും എൽഡിഎഫ് കൺവീനർ
സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഒരു വിഷയം അടിയന്തരപ്രമേയമായി ഉയർത്താനാണ് പ്രതിപക്ഷ നീക്കം
‘മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ച് പ്രവർത്തിക്കേണ്ട ആളാണ് ഗവർണർ’
അജിത്തിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയത് കൊണ്ട് മാത്രം രാഷ്ട്രീയ പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്ന വിലയിരുത്തലിലാണ് ഘടക കക്ഷികൾ
11ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സ്ഥാനാർഥികളെ തീരുമാനിക്കും
ദ ഹിന്ദുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മാധ്യമങ്ങൾ വാശിപിടിക്കുന്നത് എന്തിനാണെന്ന് എൽഡിഎഫ് കൺവീനർ ചോദിച്ചു
പി.വി അൻവറിന്റെ സീറ്റ് സിപിഎം ബ്ലോക്കിൽനിന്നു മാറ്റണം എന്ന് ആവശ്യം
Left experiments in Malabar | Out Of Focus
തിരൂരങ്ങാടിയിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന നിയാസ് പുളിക്കലകത്താണ് മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐയും ആർജെഡിയും എൻസിപിയും
എഡിജിപിയെ സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നും എൽഡിഎഫ് കൺവീനർ
ഇ.പിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങള്‍ ആത്മകഥയിലുണ്ടാകുമെന്ന് സൂചന
തദ്ദേശ തെരഞ്ഞെടുപ്പിന് എൽ ഡി എഫ് സജ്ജമെന്ന് ടി.പി രാമകൃഷ്ണൻ
പാർട്ടിയെ പലതവണ പ്രതിസന്ധിയിലാക്കിയ നേതാവ്
എല്ലാം പരിശോധിച്ചാണ് പാർട്ടി ഇ.പിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് എം.വി ഗോവിന്ദന്