Light mode
Dark mode
മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിയുടെ ആദ്യ മത്സരത്തിലാണ് വീണ്ടുമൊരു മെസി അത്ഭുത നീക്കമെത്തിയത്.
രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് മെസ്സി ചൈനയില്‍ കളിക്കാതിരുന്നത് എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു
മെസ്സി ഒളിമ്പിക്സില്‍ പന്ത് തട്ടിയാല്‍ അത് മനോഹരമായ അനുഭവമായിരിക്കും എന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് പറഞ്ഞിരുന്നു
കളത്തിലിറങ്ങിയില്ലെങ്കിലും അൽ-നസ്ർ ആരാധകരെ ആവേശംകൊള്ളിക്കാൻ സിആർ ഗ്യാലറിയിലുണ്ടായിരുന്നു.
ഫെബ്രുവരി ഒന്നിന് ക്രിസ്റ്റ്യാനോയുടെ അൽ നസ്റുമായും മെസിയുടെ ഇന്റർ മയായി റിയാദിൽ ഏറ്റുമുട്ടും
ലയണൽ മെസിയെ പരോക്ഷമായി വിമർശിച്ചുള്ള റോണോയുടെ അഭിപ്രായപ്രകടനത്തിനെതിരെ അർജന്റൈൻ താരം ലിയാൻഡോ പരേഡസാണ് രംഗത്തെത്തിയത്.
6334 കോടി രൂപയാണ് അർജന്റൈൻ ദേശീയ ടീമിന്റെ ആകെ മൂല്യം.
കോപ അമേരിക്കയിൽ തന്നെ മറ്റൊരു അപൂർവ റെക്കോഡ് കൂടി ലയണൽ മെസിയെ കാത്തിരിക്കുന്നുണ്ട്.
ഇന്റർ നാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സാണ് കണക്ക് പുറത്തുവിട്ടത്.
നിലവിൽ ഏറ്റവും കൂടുതൽ ബാലൺ ദി ഓർ നേടിയ താരമാണ് 36 കാരൻ.
മാഞ്ചസ്റ്റർ സിറ്റിയുടെ അഞ്ച് താരങ്ങളാണ് പട്ടികയിലുള്ളത്. എർലിങ് ഹാളണ്ട്, കെവിൻ ഡിബ്രുയിനെ, റോഡ്രി, റൂബൻ ഡയസ് എന്നിവർക്ക് പുറമെ ഗോൾകീപ്പറായി എഡേർസനും ഇടംപിടിച്ചു.
ഓൺലൈൻ പബ്ലിക് വോട്ടിങിലൂടെയാണ് മെസിയെ മറികടന്നത്. ഫൈനൽ റൗണ്ടിൽ 78 ശതമാനം വോട്ടുകളും കോഹ്ലിക്ക് അനുകൂലമായിരുന്നു.
നവീകരണത്തിന് ശേഷം ബാഴ്സയുടെ ഹോംഗ്രൗണ്ടായ ക്യാമ്പ്നൗ തുറക്കുന്ന സാഹചര്യത്തിൽ മെസിയെ എത്തിക്കാനാണ് ആഗ്രഹിക്കുന്നത്.
നീണ്ട കാലം റയൽ മാഡ്രിഡിൽ ഒരുമിച്ചു കളിച്ച സഹതാരം ക്രിസ്റ്റ്യാനോയെ ബെൻസേമ ഒഴിവാക്കിയതാണ് ആരാധകരെ ഏറെ അമ്പരിപ്പിച്ചത്
നേരത്തേ ആഴ്സണല്‍ താരം ഒലെക്സാണ്ടർ സിൻചെങ്കോ അടക്കമുള്ളവർ ഇസ്രായേലിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരുന്നു
മെസ്സിയുടെ ബാലൻദ്യോർ നേട്ടത്തെ വിമർശിച്ച് പ്രമുഖ സ്പോർട്സ് ജേണലിസ്റ്റ് തോമസ് റോൺസെറോയാണ് ഇൻസ്റ്റഗ്രാമില്‍ വീഡിയോ പങ്കുവച്ചത്
'നിലവിൽ ഞാൻ ആസ്വദിച്ചുകളിക്കുന്നുണ്ട് എന്നു മാത്രമേയുള്ളൂ. ഞാനിപ്പോഴുള്ള യു.എസിൽ കോപ അമേരിക്ക വരാനിരിക്കുകയാണ്. അതിനു വേണ്ടി നല്ല ആരോഗ്യത്തോടെയിരിക്കാനാണ് ഇപ്പോൾ ഞാൻ ചിന്തിക്കുന്നത്.''
ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കളിച്ച നാല് മത്സരങ്ങളും വിജയിച്ച അർജന്റീന പോയിന്റ് പട്ടികയിൽ ഒന്നാമത്
ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് വിവാദ സംഭവം
ഇന്റർ മയാമിയിൽ രണ്ടു വർഷത്തെ കരാറാണ് മെസ്സിക്കുള്ളത്.