Light mode
Dark mode
ജൂണ്‍ നാലിന് ക്ലെര്‍മോണ്ടുമായുള്ള മത്സരത്തോടെ സൂപ്പര്‍ താരം പി.എസ്.ജിയോട് വിടപറയും
91ാം മിനിറ്റിൽ ഫിൽഫോഡന്റെ പാസിൽ നിന്നാണ് അൽവാരസിന്റെ മനോഹര ഗോൾ പിറന്നത്
ഞായറാഴ്ച എസ്പാന്യോളിനെ 4-2ന് തോൽപ്പിച്ചാണ് ബാഴ്സ ലാലിഗ കിരീടം ഉറപ്പിച്ചത്
സൂപ്പര്‍ താരം സൗദി പ്രൊ ലീഗിലെ അൽ ഹിലാൽ ക്ലബില്‍ ചേരുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു
ഷെല്ലി ആൻ ഫ്രേസർ മികച്ച വനിതാ താരം. തിരിച്ചടികളെ അതിജയിച്ച താരത്തിനുള്ള അവാർഡിന് ഡെൻമാർക്ക് ഫുട്ബോൾ താരം ക്രിസ്റ്റ്യൻ എറിക്സണും അർഹനായി
ഏറ്റവും മികച്ച ഓഫറാണ് പി.എസ്.ജി മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം
'സഹതാരങ്ങളോട് മാപ്പുചോദിക്കുന്നു. ടീം എന്താണ് ചെയ്യാൻ പോകുന്നതെന്ന് അറിയാൻ കാത്തിരിക്കുന്നു.'
പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനക്കാരും ഫുട്ബോള്‍ താരങ്ങള്‍
സൗദി അറേബ്യയിലേക്കുള്ള അനധികൃത യാത്രയെ തുടർന്ന് താരത്തിനെതിരെ ടീം അച്ചടക്ക നടപടിയെടുത്തിരുന്നു
സൗദി ടൂറിസത്തിന്റെ അംബാസഡറാകാൻ ടൂറിസം മന്ത്രാലയവുമായി മാസങ്ങൾക്ക് മുമ്പാണ് മെസ്സി കരാറിൽ ഒപ്പിട്ടത്
2011-12 സീസണിൽ ബാഴ്സലോണക്കായി 73- ഗോളുകളാണ് ലയണൽ മെസ്സി അടിച്ചു കൂട്ടിയത്
മത്സര ശേഷം സൂപ്പർ താരം ലയണൽ മെസ്സിയോടാണ് ലാമിനെ കോച്ച് ചാവി ഹെർണാണ്ടസ് ഉപമിച്ചത്
സൗദി ടൂറിസം ബ്രാൻഡ് അംബാസഡർ കൂടിയായ മെസി രാജ്യത്തെ ക്ലബിലേക്ക് നീങ്ങുന്നതായി വാർത്തയുണ്ടായിരുന്നു
ഏഴ് തവണ ബാലൺ ഡി ഓർ നേടിയ മെസ്സി 2021-ലാണ് ക്യാമ്പ് നൗ വിടുന്നത്
മെസ്സിയെ തങ്ങളുടെ ശമ്പളപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത് പ്രശ്നമാകാത്ത ക്ലബ്ബുകൾ പലതും യൂറോപ്പിലുണ്ട്
മെസ്സി ഉണ്ടായിരുന്നെങ്കിൽ എന്ന് ബാഴ്സ ആരാധകർ ചിന്തിച്ച ദിവസമായിരിക്കും ഇന്നലെ
കഴിഞ്ഞ മാസം റെന്നെയ്ക്കെതിരെ നടന്ന മത്സരത്തിലും പി.എസ്.ജി ആരാധകർ മെസിക്കെതിരെ പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു
റയൽ മാഡ്രിഡ് വിട്ട റാമോസ് പഴയ എതിരാളിയായ മെസ്സിക്കൊപ്പം പി.എസ്.ജി യിലാണ് നിലവിൽ കളിക്കുന്നത്
ഈയടുത്ത് തന്നെ ലയണൽ മെസ്സിയുടെ പിതാവ് ജോർജ്ജ് മെസ്സിയുമായി ബാഴ്സലോണ പ്രസിഡന്റ് ലപോർട്ട കൂടിക്കാഴ്ച നടത്തിയിരുന്നു
സൗഹൃദ മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ ജയം