Light mode
Dark mode
സ്കലോണി ചുമതല ഏറ്റെടുത്ത ശേഷം തുടർച്ചയായി 36 മത്സരങ്ങളിൽ പരാജയം അറിയാതെയായിരുന്നു അർജന്റീന സംഘം ലോകകപ്പിനെത്തിയത്
ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന പരിപാടികൾ 'ബഹിഷ്ക്കരിച്ച' ബി.ബി.സി സമാപന ചടങ്ങുകളും തത്സമയം സംപ്രേഷണം ചെയ്തിരുന്നില്ല
ലോകകപ്പ് കലാശപ്പോരിനിടെ രേഖപ്പെടുത്തിയ റെക്കോർഡ് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ ആണ് വെളിപ്പെടുത്തിയത്
നെയ്മറടങ്ങുന്ന ബ്രസീൽ ടീം ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോറ്റ് പുറത്തായിരുന്നു
അർജൻറീനയുടെ എൻസോ ഫെർണാണ്ടസാണ് ലോകകപ്പിലെ മികച്ച യുവതാരം
അഞ്ചു ലോകകപ്പിലും അസിസ്റ്റ് നൽകിയ ഏക താരമാണ് മെസി
മെസിയും എംബാപ്പെയും നേർക്കുനേർ... ദോഹയുടെ തീരങ്ങളിൽ പ്രതീക്ഷകളും ആശങ്കകളുമായി ആരാധകർ
പരിക്കിനെക്കുറിച്ച് അർജന്റീന മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല
ഞായറാഴ്ച ഫൈനലിൽ അർജൻറീന വിജയിച്ചാൽ അർജൻറീന കിറ്റും മെസി കിറ്റും ലോകത്തുടനീളം ലഭ്യമാക്കും
റഷ്യൻ ലോകകപ്പിൽ ഇരു ടീമുകളും തമ്മിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ 4-3ന് ഫ്രാൻസ് അർജന്റീനയെ തോല്പിച്ചിരുന്നു
മെസിയെ മാത്രം ശ്രദ്ധിച്ചാൽ പോരെന്നും കളി മാറ്റിമറിക്കാൻ പോന്ന വേറെയും താരങ്ങൾ അർജൻറീനൻ നിരയിലുണ്ടെന്നും ഷുവാമെനി
''ലയണൽ മെസ്സീ, ഒന്നും പറയാനില്ല. താങ്കൾ നേരത്തെ തന്നെ ലോക ചാംപ്യനാകേണ്ടയാളാണ്.''
പ്രീമിയര്‍ ലീഗ് വമ്പന്മാര് നോട്ടമിട്ട താരമാണ് ജോസ്കോ ഗ്വാർഡിയോള്‍
ലയണല്‍ മെസ്സിയുടെ കടുത്ത ആരാധകനായ അല്‍വാരസ് പത്ത് വര്‍ഷം മുമ്പ് മെസ്സിക്കൊപ്പമെടുത്ത ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍
ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി മെസ്സി
ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരം മെസിയാണ്
ലോകകപ്പില്‍ തന്റെ ഫേവറേറ്റുകളെ പ്രഖ്യാപിച്ച് സ്വീഡിഷ് ഇതിഹാസം
ആസ്ത്രേലിയക്കെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷമാണ് ഗാലറിയില്‍ രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്
തന്റെ ആയിരാമത് മത്സരത്തെ അടയാളപ്പെടുത്താൻ അയാൾക്ക് ഇതിൽപ്പരം എന്തു വേണം!
സൗദിക്കെതിരായ തോൽവി ടീമിന് വലിയ പാഠങ്ങൾ പകർന്നിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം അർജന്റീന മധ്യനിര താരം റോഡ്രിഗോ ഡീപോൾ മാധ്യമങ്ങളോട് പറഞ്ഞത്