Light mode
Dark mode
ജയത്തോടെ ലിവർപൂൾ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി.
ലിവർപൂള്‍, മാഞ്ചസ്റ്റർ സിറ്റി, റയല്‍മാഡ്രിഡ് ടീമുകള്‍ക്ക് വിജയം
തോല്‍വിയെത്തുടര്‍ന്ന് പരിശീലകനായ ഒലെ ഗണ്ണർ സോള്‍ഷ്യാറിന് നേരെ സൈബർ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം
ഇറ്റാലിയന്‍ സീരി എയില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്റര്‍മിലാനും കരുത്തരായ യുവന്റസും ഏറ്റുമുട്ടും
വര്പൂളിന്റെ തട്ടമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിന്റെ ആദ്യപകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല
2017ൽ ലിവർപൂളിലെത്തിയ സലാഹ് ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടനേട്ടങ്ങളിൽ നിർണായക സാന്നിധ്യമായിരുന്നു.
ആറ് വയസ്സ് മുതല്‍ ലിവര്‍പൂള്‍ അക്കാദമിയുടെ ഭാഗമായ അലക്സാണ്ടര്‍ അര്‍ണോള്‍ഡ് 2016 ഒക്ടോബറിലാണ് ലിവര്‍പൂള്‍ സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയത്
രണ്ടര ലക്ഷം പൗണ്ടാണ് ഹൈസ്കൂളിനായി നൽകിയിരുന്നത്
നിർണായക വിജയവുമായി ലിവർപൂൾ മൂന്നാം സ്ഥാനം നേടി ചാമ്പ്യൻസ് ലീഗ് യോഗ്യത സ്വന്തമാക്കി, ലെസ്റ്ററും വെസ്റ്റ്ഹാമും യൂറോപ്പക്ക്
വേദനാജനകം എന്ന കുറിപ്പോടെ അൽ അഖ്സ പള്ളിയുടെ ചിത്രം പങ്കുവെക്കുകയുണ്ടായി ലിവർപൂളിന്റെ സാദിയോ മാനെ.
അടുത്ത ദിവസങ്ങളിൽ നിങ്ങളെയും വിശാലമായ ഫുട്ബോൾ സമൂഹത്തേയും ശ്രദ്ധിച്ചതിന്റെ ഫലമായി ഞങ്ങൾ നിർദ്ദിഷ്ട സൂപ്പർ ലീഗിൽ നിന്ന് പിന്മാറുകയാണ്. ഞങ്ങൾ ഒരു തെറ്റ് ചെയ്തു, അതിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു
സൂപ്പർ ലീഗ് ഒരിക്കലും നാടക്കരുതെന്നാണ് തന്റെ ആഗ്രഹമെന്നും ചാമ്പ്യൻസ് ലീഗും യൂറോപ്പ ലീഗും മികച്ച രീതിയിലാണ് മുൻപോട്ട് പോവുന്നതെന്നും ക്ലോപ്പ് പറഞ്ഞിരുന്നു
ലെസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെ മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയർ ലീഗ് കിരീടത്തിന് തൊട്ടരികെ എത്തി.
എന്നാല്‍ മുപ്പത്താറാം മിനുട്ടില്‍ ഗോള്‍ മടക്കി ലിവര്‍പൂള്‍ സമനില പിടിച്ചു.
മത്സരത്തില്‍ ആഴ്സണലിനായി ആദ്യ ഗോള്‍ നേടിയതും ഓസിലായിരുന്നു.
ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് യുണൈറ്റഡിനെ ലിവര്‍പൂള്‍ തകര്‍ത്തത്.
സ്പാനീഷ് ടീം വിയ്യാ റയലിനെ ഇരുപാദങ്ങളിലുമായി 4-1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശം. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ലിവര്‍പൂള്‍ യൂറോപ്പ ലീഗ് കപ്പിന്റെ ഫൈനലില്‍ എത്തുന്നത്. (function(d, s,...
പോയിന്റ് പട്ടികയില്‍ സിറ്റി മൂന്നാമതും ലിവര്‍പൂള്‍ നാലാമതുമാണ്ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായകമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി-ലിവര്‍പൂള്‍ മത്സരം ഓരോ ഗോള്‍വീതം നേടി സമനിലയില്‍ പിരിഞ്ഞു....
ആദ്യാവസാനം ആവേശം നിറഞ്ഞ മത്സരത്തില്‍ ജര്‍മ്മന്‍ ക്ലബായ ബൊറൂസ്യ ഡോര്‍ട്ട്മുണ്ടിനെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ആന്‍ഫീല്‍ഡിലെ സ്വന്തം കാണികള്‍ക്കുമുമ്പിലായിരുന്നു ലിവര്‍പൂള്‍ സെമിയില്‍...