Light mode
Dark mode
ഉത്തർപ്രദേശിലാണ് ഏറ്റവുമധികം സീറ്റ് കുറഞ്ഞത്
അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ ആയിരുന്നു ബാരാമതിയിൽ സുപ്രിയയുടെ എതിരാളി
Omar Abdullah has also admitted the defeat and said in a social media post that "it’s time to accept the inevitable."
കഴിഞ്ഞ തവണ 3.78 ലക്ഷം വോട്ടിന്റെ വമ്പൻ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുഘട്ടത്തിൽ 9000 വോട്ടിന് പിന്നിലായി.
ദേശീയ മാധ്യമങ്ങളെല്ലാം മോദിയുടെ '400 പാർ' മുദ്രാവാക്യം ഏറ്റുപിടിച്ചുകൊണ്ടുള്ള എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടപ്പോൾ ഇൻഡ്യ അധികാരത്തിലേറുമെന്നു പ്രവചിച്ച് ഡി.ബി ലൈവ് എന്നൊരു മാധ്യമം മാത്രം...
അന്തിമ ഫലമെത്തുന്നതോടെ സ്ഥാനാർഥികളുടെ ലീഡ് ഇനിയും കൂടും
കർഷകരോഷം കാരണം ബി.ജെ.പിക്ക് പലയിടത്തും പ്രചാരണം പോലും നടത്താനായിരുന്നില്ല
ചന്ദ്രബാബു നായിഡുവുമായി മോദിയും സംസാരിച്ചു
പൊന്നാനിയെ കുറിച്ചാണ് പലരും കഥകൾ മെനഞ്ഞത്. എന്നാൽ അതെല്ലാം അപ്രസക്തമാക്കുന്ന ചരിത്രവിജയമാണ് സമദാനി നേടിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്തും പൊന്നാനിയിലും ലീഗ് സ്ഥാനാർഥികൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് വിജയിച്ചുകയറിയിരിക്കുന്നത്
Notably, it is one of the most prestigious battles of the 2024 Lok Sabha Elections
രാജീവ് ഗാന്ധിയുടെ കാലം മുതൽ അമേഠിയിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നേതാവാണ് കെ.എൽ ശർമ.
2019ല്‍ ബി.ജെ.പി തൂത്തുവാരിയ സംസ്ഥാനമാണ് ഹരിയാന
റാഷിദിനെ 2019 ആഗസ്റ്റിലാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
വോട്ടെടുപ്പിന് തൊട്ടരികെ നിൽക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം മറുകണ്ടം ചാടി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു
ഭാരത് ആദിവാസി പാർട്ടിയുടെ സ്ഥാനാർഥിയായ രാജ്കുമാർ റോത്ത് 1,24,894 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.
ഗുജറാത്തിൽ 24 സീറ്റിൽ ബി.ജെ.പി മുന്നേറ്റം തുടരുകയാണ്
ബിഹാറിലെ ബെഗുസരായിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെ പിന്നിലാക്കിയിരിക്കിയാണ് സി.പി.ഐയുടെ കുതിപ്പ്
അട്ടിമറി തെളിഞ്ഞാൽ പണം തിരിച്ചുനൽകും.
ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി