Light mode
Dark mode
ജനങ്ങൾക്ക് നരേന്ദ്ര മോദിയുടെ പദ്ധതികളിലാണ് ഏക പ്രതീക്ഷയെന്നും കൃഷ്ണകുമാർ
കഴിഞ്ഞദിവസം വിശദമായ വാദം പൂർത്തിയാക്കിയ ശേഷം വിധി പറയാൻ മാറ്റുകയായിരുന്നു
MSF ജില്ലാ വൈസ് പ്രസിഡന്റിന്റെ പേരിൽ വ്യാജ ഐഡിയും ഗ്രൂപ്പുമുണ്ടാക്കി വ്യാജ മെസേജുകൾ പ്രചരിപ്പിക്കുന്നുവെന്നാണ് യുഡിഎഫിന്റെ ആരോപണം
വൈദികനും ഇടവകാംഗങ്ങളും സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് അഭ്യർഥിക്കുന്നു എന്ന തരത്തിലാണ് ബിജെപി വീഡിയോ പ്രചരിപ്പിച്ചത്
ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും നിലനിൽക്കുന്നതിന് ഇൻഡ്യ മുന്നണി അധികാരത്തിൽ വരേണ്ടത് ആവശ്യമാണന്നും കെപിഎ
ഏകനാപുരത്തെ 1400 വോട്ടര്‍മാരില്‍ സര്‍ക്കാര്‍ ജീവനക്കാരായ 21 പേര് മാത്രമാണ് വോട്ട് ചെയ്തത്
ബി.ജെ.പി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി രാമനവമി ഘോഷയാത്രക്കിടെ പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്യുന്ന വീഡിയോയിൽ പ്രതികരിച്ച് അസദുദ്ദീന്‍ ഒവൈസി രംഗത്തു വന്നു
'സംസ്ഥാനത്ത് ഒരിടത്തുപോലും ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തില്ല'
വർഗീയ ശക്തികളെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും യുനൈറ്റഡ് പെന്തക്കോസ്ത് സിനഡ് നേതാവ് വ്യക്തമാക്കി
അമിതാഭ് ബച്ചനെക്കാള്‍ ഊര്‍ജസ്വലനായി വന്ന മോദി ഇന്ന് ക്ഷീണിതാനാണെന്ന് എ.കെ ആന്റണി പറഞ്ഞു
മധ്യപ്രദേശിലെ ജബൽപൂരിൽ ജനവിധി തേടുന്ന ശശി സലാലസിനുവേണ്ടിയാണ് ഭർത്താവ് സ്റ്റാൻലി ലൂയിസ് അരയും തലയും മുറുക്കി പ്രചാരണരംഗത്തുള്ളത്
ഗോവിന്ദയെ സേന നോർത്ത്-വെസ്റ്റ് മുംബൈയിൽ മത്സരിപ്പിച്ചേക്കും
''ജനങ്ങൾ വിജയിപ്പിച്ചപ്പോഴാണ് ഹൈബി അറിയപ്പെട്ടത്. ജനങ്ങളാണ് ആളുകളെ അറിയുന്നവരും അല്ലാത്തവരുമാക്കുന്നത്. ആ ഒരു അവസരം അവർ എനിക്കു തരുമെന്നാണു വിശ്വസിക്കുന്നത്.''
''കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഘടകങ്ങളല്ല ഇത്തവണ. രാഹുൽ ഗാന്ധിയുടെ വരവും അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയും ശബരിമലയുമെല്ലാം വോട്ടുകളായി മാറിയിരുന്നു. വ്യക്തിപരമായി പാർലമെന്റിലും പുറത്തുമുള്ള എന്റെ...
പ്രചാരണത്തിനു പോകുന്ന പ്രവർത്തകർക്ക് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലെന്ന് വി.ഡി സതീശൻ
കൊല്ലത്തെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ, സാമുദായിക സമവാക്യങ്ങളുടെ നേർചിത്രമാകുമെന്നതിൽ മൂന്ന് മുന്നണികൾക്കും എതിരഭിപ്രായമില്ല
ട്വന്റി20 സ്ഥാനാർഥി ആന്റണി ജൂഡിയും പ്രചാരണരംഗത്തുണ്ട്
''കഴിഞ്ഞ അഞ്ചുവർഷമായി എന്നെ മാധ്യമങ്ങളിലൂടെ കാണുന്നവർക്കെല്ലാം ചന്ദനക്കുറി തൊട്ടുനടക്കുന്നത് കാണാനാകും. അതെന്റെ ജീവിതത്തിന്റെ ഭാഗമാണ്.''
പിലിബിത്തിൽ വരുൺ ഗാന്ധിക്ക് സീറ്റ് നിഷേധിച്ചു. മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദയെയാണ് ഇവിടെ നിർത്തിയിരിക്കുന്നത്
എറണാകുളത്ത് കെ.എസ് രാധാകൃഷ്ണൻ, ആലത്തൂരിൽ ഡോ. ടി.എൻ സരസു, കൊല്ലത്ത് ജി കൃഷ്ണകുമാർ എന്നിവരാണു മറ്റു സ്ഥാനാർഥികൾ