മഅദനിക്ക് കേരളത്തില്‍ തുടരാന്‍ അനുമതി; പി.സി.എഫ് പായസ വിതരണം നടത്തി
അബ്ദുന്നാസര്‍ മഅദനിക്ക് കേരളത്തില്‍ തുടരാന്‍ സുപ്രീം കോടതി അനുവദിച്ചതില്‍ സന്തോഷം പങ്കുവെച്ച് പി.സി.എഫ് പ്രവര്‍ത്തകര്‍ സലാലയില്‍ പായസ വിതരണം നടത്തി.സലാല സെന്ററില്‍ നടന്ന പരിപാടിക്ക് റസാഖ് ചാലിശ്ശേരി...