Light mode
Dark mode
രാജ്യം 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്
കഴിഞ്ഞ വർഷം മധ്യപ്രദേശ് സർക്കാർ അനാട്ടമി, സൈക്കോളജി, ബയോകെമിസ്ട്രി എന്നീ വിഷയങ്ങളിലുള്ള എംബിബിഎസ് പാഠപുസ്തകങ്ങൾ ഹിന്ദിയിൽ തയാറാക്കിയിരുന്നു
ഇന്ത്യ ഹിന്ദുരാഷ്ട്രമാക്കണമെന്ന് വാദിക്കുന്ന ധീരേന്ദ്ര ശാസ്ത്രിക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് കമൽ നാഥിന്റെ പ്രതികരണം.
അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ചാണ് മുൻസിപ്പൽ കോർപ്പറേഷൻ വീടുകൾ തകർത്തത്.
സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ മധ്യപ്രദേശിൽ ബി.ജെ.പി സര്‍ക്കാരിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരമാണ് നിലനില്‍ക്കുന്നത്
മധ്യപ്രദേശിലെ ഛടാർപൂരിലുള്ള സർക്കാർ സ്കൂളിൽനിന്നുള്ള ദൃശ്യങ്ങളാണ് വൈറലായത്.
ഗ്വാളിയോർ സ്വദേശി മുഹ്സിൻ ഖാനെയാണ് ഒരു സംഘം ക്രൂരമായി മർദിക്കുകയും കാൽ നക്കിക്കുകയും ചെയ്തത്
പ്രതി പ്രവേഷ് ശുക്ലയ്ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്
വീഡിയോ വ്യാജമാണെന്നും പ്രവേശ് ശുക്ല തന്നോടൊന്നും ചെയ്തില്ലെന്നും കാണിച്ച് ആദിവാസി യുവാവിനോട് സത്യവാങ്മൂലം എഴുതിവാങ്ങിച്ചതായി ആരോപണമുണ്ട്
മധ്യപ്രദേശിലെ ബി.ജെ.പി നേതാവായ പ്രവേശ് ശുക്ലയാണ് ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത്.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് അബ്ബാസ് ഹഫീസ് അടക്കം നിരവധിപേർ രംഗത്തെത്തി.
കോണ്‍ഗ്രസിനെതിരെ നിയമനടപടിക്കൊരുങ്ങി ഫോണ്‍ പേ
ബി.ജെ.പി മണ്ഡലം നേതാവ് കൂടിയായ പ്രതി രാജേന്ദ്ര പാണ്ഡെ ഒളിവിലാണ്
നിരവധി കുട്ടികളെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
കട്നി ജില്ലയിലെ വിജയരാഘവ്ഘഡിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ആയ ധ്രുവ് പ്രതാപ് ആണ് കോൺഗ്രസിൽ ചേർന്നത്.
മുതിർന്ന നേതാക്കളായ കമൽനാഥും ദിഗ് വിജയ് സിങും ചേർന്ന് സ്വീകരിച്ചു.
'സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എല്ലാ സംസ്കാരങ്ങളിലും എല്ലാ ഭാഷകളിലും എല്ലാ മതങ്ങളിലും ഞങ്ങൾ വിശ്വസിക്കുന്നു'
കൂടുംബാസൂത്രണ പദ്ധതിയുടെ ബോധവത്കരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് വിതരണം ചെയ്തതാണിവ എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
രണ്ട് മാസത്തിനുള്ളിൽ മൂന്ന് ചീറ്റകൾ ചത്തതിൽ കഴിഞ്ഞയാഴ്ച സുപ്രിംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു