Light mode
Dark mode
സ്വയംഭരണ പദവി തുടരാൻ കോളേജ് അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും യുജിസി
സ്മാരകം അക്കാദമിക് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന വാദം തള്ളിയ കോടതി ഹരജിയിൽ പൊതുതാൽപര്യമില്ലെന്നും നിരീക്ഷിച്ചു
നിസാമുദ്ദീനെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലേക്കാണ് സ്ഥലംമാറ്റിയത്
തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വിദ്യാര്‍ഥികളെ കോളജില്‍ പ്രവേശിപ്പിക്കരുതെന്നും ആറ് മണിക്ക് ശേഷം വിദ്യാര്‍ഥികള്‍ ക്യാംപസില്‍ തങ്ങരുതെന്നും ഇന്നലെ ചേര്‍ന്ന പി.ടി.എ യോഗം തീരുമാനിച്ചിരുന്നു
കെ.എസ്.യു പ്രവര്ത്തകന് മുഹമ്മദ് ഇജ്ലാലിനെയാണ് അറസ്റ്റ് ചെയ്തത്
സംഘർഷത്തിന്റെ പശ്ചാലത്തിൽ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു
അറബി വിഭാഗം അധ്യാപകൻ നിസാമുദ്ദീനെതിരെയാണ് വിദ്യാർഥികൾ പരാതി നൽകിയിരിക്കുന്നത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇന്നലെ രാത്രിയും ആക്രമണമുണ്ടായത്
കഴിഞ്ഞ വർഷം നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിന് കാരണം.
നീലേശ്വരം പൊലീസാണ് മൊഴിയെടുക്കുന്നത്
വിദ്യക്ക് പ്രവേശനം നൽകാനായി വിജ്ഞാപനത്തിൽ പറഞ്ഞതിലും അധികം വിദ്യാർഥികളെ കാലടി സർവകലാശാല പ്രവേശിപ്പിച്ചെന്നാണ് ആരോപണം
മൂന്നാം സെമസ്റ്റർ പരീക്ഷക്ക് ആർഷോ രജിസ്റ്റർ ചെയ്തെന്നായിരുന്നു പ്രിൻസിപ്പൽ നേരത്തെ പറഞ്ഞിരുന്നത്
റിസർച്ച് കമ്മിറ്റി തയ്യാറാക്കിയ 10 പേരുടെ പട്ടികയിൽ വിദ്യയുടെ പേരുണ്ടായിരുന്നില്ല.
ഇവിടെ ഒരു അധ്യയന വർഷം പൂർണമായും ജോലി ചെയ്തു.
പൂർവ വിദ്യാർഥിനി വ്യാജരേഖ ചമച്ച് ലക്ചറർ നിയമനം നേടിയ സംഭവവും അറിഞ്ഞിട്ടില്ലെന്ന് ആർഷോ പറയുന്നു.
പരീക്ഷ എഴുതാതെ വിജയിച്ചെന്ന മാർക്ക്ലിസ്റ്റ് വിവാദമായതോടെയാണ് കോളജിന്റെ തിരുത്ത്.
സാങ്കേതിക തകരാറെന്ന് പ്രിൻസിപ്പല്‍
ഗസ്റ്റ് ലക്ചറായിരുന്നുവെന്ന് കാട്ടിയാണ് തട്ടിപ്പ്
മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്കും നാല് കെഎസ്യു പ്രവർത്തകർക്കുമാണ് പരിക്കേറ്റത്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളേജിൽ എസ്എഫ്ഐയും ഫ്രറ്റേണിറ്റിയും തമ്മിൽ സംഘർഷങ്ങളുണ്ടായിരുന്നു...