Light mode
Dark mode
വനിതാ നേതാവായ പ്രജ്ഞ പാട്ടീൽ മറ്റൊരു നേതാവായ അമ്രപാലി സാൽവെയെയാണ് തല്ലിയത്
പി.സി.സി അധ്യക്ഷൻ നാനാ പടോലെയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് തോറാതിന്റെ രാജി.
രണ്ടും മൂന്നും ഏഴും വയസുള്ള കുട്ടികളടക്കമുള്ളവർക്കാണ് ദാരുണാന്ത്യമുണ്ടായത്.
അപകടത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അന്വേഷണം പ്രഖ്യാപിച്ചു. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് അധികൃതര്‍ നല്കുന്ന വിവരം
വീടിന്റെ പിൻഭാഗം വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്.
വിഷയം പൊലീസ് ഗൗരവമായി എടുക്കുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചു.
കൂടെയുണ്ടായിരുന്ന പൈലറ്റ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്
നിദ ഫാത്തിമയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും
സ്കൂളുകൾക്ക് സർക്കാർ നിർദേശം നൽകുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
ആര് ആരെ വിവാഹം ചെയ്തുവെന്ന് അന്വേഷിക്കേണ്ട എന്ത് ഉത്തരവാദിത്തമാണ് സർക്കാരിന് ഉള്ളതെന്ന് എന്‍.സി.പി
മുംബൈയിലെ ബാർ, റെസ്റ്റോറന്റ് ഉടമകളിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥനായ സച്ചിൻ വാസെ വഴി 4.70 കോടി രൂപ വാങ്ങിയെന്ന കേസിലാണ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്.
ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും ബി.ആർ അംബേദ്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള ബഹുജൻ അഘാഡിയും തമ്മിൽ സഖ്യചർച്ചകൾ പുരോഗമിക്കുകയാണ്
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മഹാത്മാ ഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി കഴിഞ്ഞ ദിവസം യാത്രയിൽ പങ്കെടുത്തിരുന്നു.
സംഭവത്തില്‍ പ്രതികരണവുമായി ആപ്പിൾ സി.ഇ.ഒ ടിം കുക്ക് രംഗത്തെത്തി
ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് സ്ത്രീ കുറ്റസമ്മതം നടത്തുന്ന ഓഡിയോ ക്ലിപ്പ് മകൾക്ക് കിട്ടിയതോടെയാണ് ഹൃദയാഘാതമെന്ന് കരുതിയിരുന്ന മരണം കൊലപാതകമെന്ന് തെളിഞ്ഞത്.
1659 നവംബർ മുതൽ നിലവിലുള്ള ദർഗ ഇന്ന് തന്നെ തകർക്കപ്പെട്ടേക്കാമെന്നും അത് സംരക്ഷിക്കാൻ സുപ്രിംകോടതി നടപടി സ്വീകരിക്കണമെന്നും ഹസ്റത്ത് മുഹമ്മദ് അഫ്സൽ ഖാൻസ് മെമ്മോറിയൽ സൊസൈറ്റി
നവംബർ 6-7 തിയ്യതികളിലായി ഫോൺ ഹാക്ക് ചെയ്ത് നെറ്റ് ബാങ്കിംഗ് വഴി പണം ട്രാൻസ്ഫർ ചെയ്യപ്പെടുകയായിരുന്നുവെന്നു പൊലീസ്
കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പര്യടനം പൂർത്തിയാക്കിയ ശേഷമാണ് യാത്ര മഹാരാഷ്ട്രയിലെത്തുന്നത്.
ബുധനാഴ്ചയാണ് ദേവേന്ദ്ര ഫഡനാവിസിന്റെ കീഴിലുള്ള മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് അമൃത ഫഡ്നാവിസിനും ബോളിവുഡ് താരം സൽമാൻ ഖാനും വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചത്.