Light mode
Dark mode
വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും കാര്യങ്ങൾ നീണ്ടുപോകുന്നതിൽ മന്ത്രിമാരായി ചുമതലയേറ്റവർക്കും അതൃപ്തിയുണ്ട്
ജലവിഭവം, പൊതുമരാമത്ത് വകുപ്പ് എന്നിവയുൾപ്പെടെ മൂന്ന് വകുപ്പുകൾ കൂടി ശിവസേനക്ക് നൽകാനാണ് ധാരണ
സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബർ അഞ്ചിന് നടക്കും
"മോദിയാണ് ഞങ്ങളുടെ കുടുംബനാഥൻ, അദ്ദേഹത്തിന്റെ തീരുമാനത്തിന് ഞാൻ ഒരിക്കലും തടസ്സം നിൽക്കില്ല"
മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്
ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെല്ലാം സ്ത്രീ വോട്ടർമാരെ കേന്ദ്രീകരിച്ചു നടത്തിയ പുതിയ രാഷ്ട്രീയതന്ത്രത്തിലൂടെ ബിജെപി മറികടക്കുകയായിരുന്നു
ദേശീയ രാഷ്ട്രീയത്തെ തന്നെ സ്വാധീനിക്കുന്ന ഫലമാകും ഇന്ന് മഹാരാഷ്ട്രയില്‍ തെളിയുക
മഹാവികാസ് അഘാഡിക്ക് 100 സീറ്റ് മാത്രമാണ് പ്രവചിക്കുന്നത്
കല്യാൺ ഈസ്റ്റ്, താനെ, നവിമുംബൈ, മുര്‍ബാദ് എന്നീ സീറ്റുകളിലാണ് ഞങ്ങളെ പ്രചാരണത്തിന് കിട്ടില്ലെന്ന് ഷിൻഡെ വിഭാഗം ശിവസേന പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്
നിയമസഭാ തെരഞ്ഞെടുപ്പിനു മുൻപ് കടുത്ത തീരുമാനങ്ങൾ വേണ്ടിവരുമെന്ന് പൂനെയില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എമാര്‍ പാർട്ടി നേതൃത്വത്തിനു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ബി.ജെ.പി നേതാക്കളും ആർ.എസ്.എസും അജിത് പവാർ പക്ഷത്തെ മഹായുതി സഖ്യത്തിൽ ഉൾപ്പെടുത്തിയതിനെതിരെ വിമർശനമുന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസം എന്‍.സി.പി അജിത് പവാര്‍ പക്ഷത്തെ പ്രമുഖ നേതാക്കള്‍ ശരത് പവാറിനൊപ്പം ചേര്‍ന്നിരുന്നു
എന്‍.സി.പിയുമായി സഖ്യം ചേര്‍ന്നതിനെ വിമര്‍ശിക്കുന്ന ലേഖനം ആര്.എസ്.എസ് മറാഠി വാരികയായ 'വിവേകി'ന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്
അതിനിടെ പരിക്ക് മാറി തിരച്ച് വരുന്ന സൂപ്പർ താരം മെസ്സി ടീമിനൊപ്പം ചേരുന്നത് കാറ്റലോണിയൻ സംഘത്തിന് ആശ്വാസമേകും.