Light mode
Dark mode
മുഖ്യമന്ത്രിയുടെ പേര് ഇതുവരെ ബിജെപിക്ക് പ്രഖ്യാപിക്കാൻ സാധിച്ചിട്ടില്ല
ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾക്കിടെയാണ് ഷിൻഡെ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് അജിത് പവാർ പക്ഷവുമായുള്ള സഖ്യത്തിനെതിരെ ബിജെപിയിൽ വിമർശനമുയർന്നത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അജിത് എൻ.സി.പി സംഘടിപ്പിക്കുന്ന സംസ്ഥാന യാത്രയ്ക്കിടെയായിരുന്നു സംഭവം