- Home
- malayali
Bahrain
6 March 2023 3:49 PM GMT
സഹജീവനക്കാർ മർദിച്ച് പൂട്ടിയിട്ട മലയാളിയെ സാമൂഹിക പ്രവർത്തകർ രക്ഷപ്പെടുത്തി
ബഹ്റൈനിൽ സഹജീവനക്കാർ അകാരണമായി മർദിക്കുകയും ഭക്ഷണം നൽകാതെ പൂട്ടിയിടുകയും ചെയ്ത മലയാളി യുവാവിനെ സാമൂഹിക പ്രവർത്തകർ ഇടപെട്ട് രക്ഷപ്പെടുത്തി. വെൽഡറായി ജോലി വാഗ്ദാനം ചെയ്താണ് കൊല്ലം സ്വദേശിയായ യുവാവിനെ...