Light mode
Dark mode
ഇൻഡ്യ മുന്നണിയെ കോൺഗ്രസ് അവഗണിച്ചതിലുള്ള അതൃപ്തി പരസ്യമാക്കിയാണ് മമതയുടെ പ്രതികരണം.
മുഖ്യമന്ത്രി പ്രോട്ടോക്കോൾ പ്രകാരം ഏതെക്കെ പരിപാടിയിൽ പങ്കെടുക്കണമെന്ന് അധീർ രഞ്ജൻ ചൗധരി മമതയെ പഠിപ്പിക്കേണ്ടെന്ന് തൃണമൂൽ എം.പി ശാന്തനു സെൻ പറഞ്ഞു.
''ബി.ജെ.പി മൂന്നാം തവണയും അധികാരത്തിലെത്തിയാൽ രാജ്യം കാണാൻ പോകുന്നത് ഏകാധിപത്യ ഭരണമായിരിക്കും. അവർ ഇന്ത്യയെ വിദ്വേഷരാജ്യമാക്കി മാറ്റും.''
ചന്ദ്രന്റെ മണ്ണിൽ ചന്ദ്രയാൻ-3 ലാൻഡിംഗ് നടത്താനിരിക്കെ ട്വിറ്ററിലാണ് മമതയുടെ പ്രതികരണം
സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി മമതാ ബാനർജി സലിമിന് മെഡൽ സമ്മാനിച്ചു.
ലൈംഗികാതിക്രമ കേസിൽ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് ജാമ്യം ലഭിച്ചതിലും മമത ബി.ജെ.പിയെ കുറ്റപ്പെടുത്തി.
ഇന്ന് സിലിഗുരിയിൽ മമത സഞ്ചരിച്ച ഹെലികോപ്ടർ മോശം കാലാവസ്ഥയെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയിരുന്നു
ജൽപായ്ഗുരിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ശേഷം ബഗ്ദോഗ്ര വിമാനത്താവളത്തിലേക്ക് തിരികെ വരുമ്പോഴാണ് സംഭവം.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിലാണ് യോഗം ചേരുന്നത്
സമ്മർദം താങ്ങാനാവുന്നില്ലെങ്കിൽ രാജിവയ്ക്കണമെന്നും ഗവര്‍ണര്‍ വേറെയാരെയെങ്കിലും നിയോഗിക്കുമെന്നും സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണറോട് കോടതി
പാർലമെന്റില്‍ ബി.ജെ.പിക്കെതിരെ കോൺഗ്രസ് ഞങ്ങളോട് സഹായം തേടുന്നു
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും മമതയുമായി കൂടിക്കാഴ്ച നടത്തി.
മമതയും സൽമാൻ ഖാനും തമ്മിലുള്ള കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു
'ഞാൻ എന്റെ അമ്മമാരോട് യാചിക്കും, പക്ഷെ ഭിക്ഷ യാചിക്കാൻ ഡൽഹിയിൽ പോകില്ല'
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതൃമുഖമായി സ്വയം ഉയർത്തിക്കാട്ടിയാണ് മമത അണിയറയിൽ കരുനീക്കം നടത്തിയത്
''സംഘർഷവും കലാപവും സൃഷ്ടിക്കാൻ മനഃപൂർവമാണ് അവർ ന്യൂനപക്ഷ മേഖലകളിലേക്ക് കടക്കുന്നത്. പാവപ്പെട്ട തെരുവുകച്ചവടക്കാരുടെ ഉന്തുവണ്ടികൾക്ക് തീകൊടുത്തു അവർ.''
ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ നിരന്തരം പ്രതിസന്ധിയിലാക്കി ഫെഡറൽ സംവിധാനത്തെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മമത ആരോപിച്ചു.
ജനാധിപത്യത്തിന്റെ അധഃപതനത്തിന് നാം സാക്ഷ്യം വഹിച്ചിരിക്കുന്നുവെന്നും മമത
ബി.ജെപി രാഹുലിനെ താരമാക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണെന്നും മമത
അഖിലേഷ് യാദവ് കൊൽക്കത്തയിലെത്തി മമത ബാനർജിയെ കണ്ടു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായികുമായി മാർച്ച് 23ന് മമത ചർച്ച നടത്തും.