Light mode
Dark mode
17കാരിയെ ഒരു മാസത്തോളം തടവിലാക്കി തുടർച്ചയായി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
ആഗസ്റ്റ് 25ന് തുർക്കിയിലേക്ക് കടന്നതു മുതൽ ഇയാളുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു തുർക്കി രഹസ്യാന്വേഷണ ഏജൻസി.
2,90,000 രൂപയാണ് മട്ടാഞ്ചേരി സ്വദേശിയിൽ നിന്ന് ഇയാൾ തട്ടിയെടുത്തത്.
2023ലും ഈ വർഷവും ഭാര്യയോട് പറയാതെ കൂട്ടുകാർക്കൊപ്പം ഇയാൾ പലതവണ തായ്ലൻഡ് സന്ദർശിച്ചിരുന്നു. തലസ്ഥാനമായ ബാങ്കോക്കാണ് പ്രധാന സന്ദർശനയിടം
കുഞ്ഞിൻ്റെ കുടുംബത്തിൻ്റെ അകന്ന ബന്ധുവായ ഇയാൾ അയൽ ഗ്രാമത്തിലാണ് താമസം.
യുവാവിനെ കാര്‍ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
കൊലപാതക സമയം ദമ്പതികളുടെ എട്ടു വയസുള്ള മകൻ ഉറങ്ങുകയായിരുന്നു.
'പ്രതി ഒരു സന്യാസിയുടെ വേഷത്തിൽ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും രാജ്യത്തുടനീളമുള്ള വിവിധ ധർമശാലകളിൽ താമസിക്കുകയുമായിരുന്നു'.
അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ മണിക്കൂറുകൾക്ക് ശേഷമാണ് സഹോദരന്റെ മകളെ കൊലപ്പെടുത്തിയത്.
ഭരണഘടനാ ദിനമായി ആചരിച്ച ഞായറാഴ്ച തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവാവ് അധിക്ഷേപ പരാമർശം നടത്തിയത്.
എമർജന്‍സി ലാംബിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.
തരുൺ ശർമയെന്ന ജ്യോത്സന്റെ വീട്ടിൽ നിന്നാണ് യുവാക്കൾ പണം മോഷ്ടിച്ചത്.
'സഹിഷ്ണുതയുള്ള ഹിന്ദു' എന്ന് പറഞ്ഞായിരുന്നു ശിവാജി ഈ കത്തുകൾ എഴുതിയിരുന്നത്.
വിമാനം ഗുവാഹത്തി വിമാനത്താവളത്തിൽ എത്തിയ ശേഷം ഇയാളെ പെലീസിന് കൈമാറിയെന്ന് എയർലൈൻ അധികൃതർ അറിയിച്ചു.
രക്ഷാബന്ധൻ ദിവസമായതിനാൽ ട്രെയിനിൽ വലിയ തിരക്കായിരുന്നു.
പാറശാല സ്വദേശി ഗോകുലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
പ്രതിയെ പരാതിക്കാരൻ അശ്വിൻ തിരിച്ചറിഞ്ഞിരുന്നു.
ജോലി കഴിഞ്ഞ് മടങ്ങുന്ന നിരവധി യുവതികളെയാണ് ഇയാള്‍ കടന്നുപിടിച്ചിട്ടുള്ളത്.
സംഭവത്തിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ ഇന്നാണ് പിടികൂടിയത്.
സോഷ്യൽ മീഡിയയിലൂടെയാണ് പ്രതിയായ യുവാവുമായി പരിചയത്തിലായതെന്ന് പെൺകുട്ടി പറഞ്ഞു