Light mode
Dark mode
ലയത്തിൽ അതിക്രമിച്ചു കയറിയായിരുന്നു പീഡനം.
ചൊവ്വാഴ്ച വസ്തു സംബന്ധമായ ആവശ്യത്തിന് പഞ്ചായത്തിലെത്തിയപ്പോഴായിരുന്നു സംഭവം.
മൂന്ന് കുട്ടികളുടെ പിതാവാണ് ഷെമീർ അലി, പ്രായപൂർത്തിയാകാത്ത 30തോളം പെൺകുട്ടികളെയാണ് ഇയാൾ വഞ്ചിച്ചത്
ഇരുവരും ജയ്പൂരിൽനിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു.
മർദനത്തിന്റെ വീഡിയോ ഇയാൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
സമുദായത്തിലെ ചിലർ ക്ഷേത്രത്തിൽ മന്ത്രവാദം നടത്തിവന്നിരുന്നതായും ഇതിൽ പ്രതിഷേധിച്ചാണ് തീയിട്ടതെന്നുമാണ് ഇയാളുടെ വാദം.
അനധികൃത ഫോട്ടോഗ്രാഫി നിരോധിച്ചിട്ടുള്ള പ്രദേശമാണ് രാമക്ഷേത്ര പരിസരം.
കളമശ്ശേരി കുസാറ്റ് ബസ് സ്റ്റോപ്പിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒരു വർഷത്തേക്ക് നാടുകടത്തിയ പ്രതി കാലാവധി കഴിഞ്ഞ് ഇന്നലെയാണ് നാട്ടിൽ തിരിച്ചെത്തിയത്.
വെങ്ങാട് തുപ്പന്‍താഴത്ത് സൈതലവിയെയാണ് കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്പെയിനിലെ ബ്ലാങ്ക മേഖലയില്‍ നിന്നാണ് ലിത്വാനിയന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തത്
പിടികൂടിയ ഈജിപ്തുകാരനായ എഞ്ചിനീയറെ രണ്ട് വർഷം തടവിന് ശിക്ഷിച്ചു
ഇവിടുത്തെ വാഹനങ്ങളുടെ നികുതിയടയ്ക്കാൻ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്.
പെൺകുട്ടിയെ ഒരിക്കൽ ഇയാൾ അനുചിതമായി സ്പർശിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗുസ്തി താരവുമായ പ്രതിക്ക് യാതൊരു ബന്ധവുമില്ലെന്നും പൊലീസ് വ്യക്തമാക്കി
മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസ് ആണ് അറസ്റ്റിലായത്.
ഇയാൾ ഡോക്ടറോടും മറ്റും തട്ടിക്കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് പ്രതി.
പിടികൂടിയപ്പോൾ പേരും മറ്റു വിവരങ്ങളും പൊലീസിനോട് വ്യക്തമാക്കാനും ഇയാൾ തയാറായില്ല.