Light mode
Dark mode
ജയത്തോടെ സിറ്റി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി
ഡാർവിൻ ന്യൂനസും പകരക്കാരനായി ഇറങ്ങിയ ഡിഗോ ജോട്ടയും ലക്ഷ്യംകണ്ടു. ഇതോടെ ആഴ്സനലിനെ മറികടന്ന് ലിവർപൂൾ ഒന്നാമതായി.
ക്ലബിനായി 300 മില്യൺ ഡോളർ റാറ്റ്ക്ലിഫ് ക്ലബ് ചെലവഴിക്കും.
തുടർച്ചയായ നാലാം മത്സരത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു ഗോൾ പോലും നേടാൻ കഴിയാതെ പോവുന്നത്.
നിലവിൽ റയലിന്റെ പ്രധാന പ്രതിരോധതാരങ്ങൾ പരിക്കിന്റെ പിടിയിലായതാണ് ജനുവരി ട്രാൻസ്ഫർ വിപണിയിലെ കരുനീക്കത്തിലേക്ക് എത്തിച്ചത്.
ജനുവരി ട്രാൻസ്ഫറിൽ മികച്ചൊരു സ്ട്രൈക്കറെ ടീമിലെത്തിക്കാനാണ് യുണൈറ്റഡ് തയാറെടുക്കുന്നത്
കാസെമിറോ, റാഫേൽ വരാൻ ഉൾപ്പെടെയുള്ള പരിചയസമ്പന്നരായ താരങ്ങളെ വിൽക്കാൻ മാഞ്ചസ്റ്റർ യുനൈറ്റഡ് നീക്കംനടത്തുന്നുണ്ട്
ഇഞ്ചുറി ടൈമില്‍ പിറന്ന രണ്ട് ഗോളുകളില്‍ ബ്രെന്‍ഡ്ഫോര്‍ഡിനെ തകര്‍ത്ത് റെഡ് ഡെവിള്‍സ്
വീടിനു മുന്നിലെ ആരാധകപ്രതിഷേധത്തിനു ശേഷം പി.എസ്.ജി കുപ്പായത്തിൽ കളിക്കാൻ താൽപര്യമില്ലെന്നും ക്ലബ് വിടുകയാണെന്നും നെയ്മർ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കിയിരുന്നു
ആസ്റ്റൺ വില്ല ടോട്ടനത്തെ 2-1ന് തോൽപ്പിച്ചു
2020-ലാണ് താരം അത്റ്റലിക്കോ മാഡ്രിഡിന്റെ യൂത്ത് ടീം വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം ചേർന്നത്
സെവിയ്യക്കായി യൂസഫ് എൻ-നെസിരി ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ മൂന്നാം ഗോൾ ലോയിക് ബാഡെ നേടി.
വിജയത്തോടെ 29- മത്സരങ്ങളിൽ നിന്ന് 56- പോയിന്റുമായി മൂന്നാമതാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്
മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായി എവേ മത്സരങ്ങളിലെ മോശം ഫോം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്- സതാംപ്ടൺ മത്സരം സമനിലയിലായതും ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.
ബ്രൂണോ ഫെർണാണ്ടസാണ് കളിയിലെ താരം
എറിക് ടെൻ ഹാഗിന്റെ പരിശീലനത്തിൽ ചുവന്ന ചെകുത്താന്മാർ പ്രമുഖരെയാണ് തോൽപ്പിച്ചുകൊണ്ടിരിക്കുന്നത്
ബാഴ്സലോണയെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പാ ലീഗ് പ്രീക്വാർട്ടറിലെത്തിയിരിക്കുകയാണ്
ഇരുപാദങ്ങളിലുമായി ബാഴ്സയെ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് യുണൈറ്റഡ് വീഴ്ത്തിയത്
വിജയത്തോടെ യുണൈറ്റഡിന് 49 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള സിറ്റിയുമായി യുണൈറ്റഡിന് മൂന്ന് പോയിന്റ് വ്യത്യാസം മാത്രമേ ഇപ്പോൾ ഉള്ളൂ.