Light mode
Dark mode
സുപ്രീംകോടതി ജഡ്ജിമാരുടെ മണിപ്പൂർ സന്ദർശനത്തിനിടെയാണ് പ്രതികരണം
കുക്കി മേഖലയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു
കാങ്പോക്പിയിൽ വെച്ചാണ് ബസ് ആക്രമിക്കപ്പെട്ടത്. സുരക്ഷാസേന ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു.
ആയുധങ്ങൾ തിരികെ ഏൽപിക്കാൻ മാർച്ച് 6 വരെ ഗവർണർ അജയ് കുമാർ ബല്ല സമയം നല്‍കിയിരുന്നു
മണിപ്പൂരിലെ ഇന്ത്യ-മ്യാൻമർ അതിർത്തിയുടെ നിർമ്മാണം വേഗത്തിലാക്കാനും പദ്ധതിയുണ്ട്
സമയപരിധിക്ക് ശേഷവും ആയുധങ്ങൾ കൈവശം വയ്ക്കുന്നത് തുടരുന്നവർക്കെതിരെ കർശന നടപടി
President’s rule imposed in Manipur | Out Of Focus
വ്യാഴാഴ്ച വൈകിട്ടാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണിത്
ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയുടെ നേതൃത്വത്തില്‍ സുരക്ഷാ അവലോകന യോഗം ചേര്‍ന്നു
ബിരേൻ സിങ്ങിന്റെ രാജിയെ തുടർന്ന് പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി ചർച്ചകൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
സഖ്യ കക്ഷികൾക്കിടയിൽ ഭിന്നിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
ഭരണകക്ഷിയിലെ എല്ലാ എംഎല്‍എമാരുടെയും പിന്തുണയുള്ള ഒരു നേതാവിനെ കണ്ടെത്താന്‍ സാധിക്കാത്തതാണ് നേരിടുന്ന പ്രശ്നം
ഒരു നിവൃത്തിയും ഇല്ലാതെ അപമാനിതനായാണ് മണിപ്പൂർ മുഖ്യമന്ത്രി രാജിവെച്ചതെന്ന് എൻ കെ പ്രേമചന്ദ്രൻ
തെരഞ്ഞെടുപ്പിന് തയ്യാറെന്ന് കോൺഗ്രസ്
മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ബിരേൻ സിങ് രാജിവെക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു.
നാഷണൽ പീപ്പിൾസ് പാർട്ടിയും മണിപ്പൂർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു
കാങ്പോക്പി ജില്ലയിൽ കർഫ്യു പ്രഖ്യാപിച്ചു
ബിഎസ്എഫിനെയും സിആർപിഎഫിനെയും പിൻവലിക്കണമെന്ന ആവശ്യവുമായി കുക്കികൾ രംഗത്തിറങ്ങുകയായിരുന്നു
Manipur CM Biren Singh's apology sparks political debate | Out Of Focus