Light mode
Dark mode
ബംഗളുരു എഫ് സിക്കെതിരായ മത്സരത്തിൽ നിന്ന് നാല് മാറ്റങ്ങളാണ് ഇന്ന് വരുത്തിയത്
ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം
അടിപിടിയെ തുടർന്ന് സസ്പെൻഷനിലായ പ്രതിരോധ താരങ്ങളായ മിലോസ് ഡ്രിങ്കിച്ചിന്റെയും പ്രബീർ ദാസിന്റെയും അഭാവം ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകും
ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ സെർബിയയാണ് എതിരാളികൾ
ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ ഇന്ത്യക്ക് ടി20യിൽ ഏറ്റവും കൂടുതൽ തുടർവിജയം നേടിയ റെക്കോർഡ് ലഭിക്കുമായിരുന്നു
ർധ സെഞ്ചുറി നേടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് ടൈറ്റൻസിന്റെ ടോപ് സ്കോറർ. ഹാർദിക് 67 റൺസെടുത്തു
ഇപ്പോൾ നടക്കുന്നതടക്കം സീസണിൽ ഇനിയുള്ള മത്സരങ്ങൾ മുഴുവൻ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടങ്ങളാണ്
ബഹ്റൈന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെ രക്ഷാധികാരത്തിൽ ക്രൗൺ പ്രിൻസ് ഗോൾഫ് കപ്പ് മൽസരത്തിന് നാളെ തുടക്കമാവും. ബഹ്റൈൻ ഗോൾഫ് ക്ലബ്, അവാലി ഗോൾഫ്...
അതേസമയം, ഗോവ എഫ്സിയും ചെന്നൈയിൻ എഫ്സിയും തമ്മിൽ 9.30ന് നടക്കുന്ന മത്സരത്തിൽ മാറ്റമൊന്നുമില്ല