- Home
- matrimonyads
International Old
3 Nov 2018 3:16 AM GMT
തൊഴിലാളികൾക്ക് വേണ്ടി കുടിയേറ്റ നിയമം മയപ്പെടുത്തി ജപ്പാൻ; ജോലി ചെയ്യാൻ ഇനി രണ്ട് തരം വിസ
തൊഴിലാളികൾക്ക് വേണ്ടി കുടിയേറ്റനിയമം ജപ്പാൻ മയപ്പെടുത്തുന്നു. ജപ്പാനിൽ ജോലിചെയ്യാൻ വരുന്നവർക്ക് രണ്ട് തരം വിസയാകും ഇനി അനുവദിക്കുക. വ്യാവസായിക മേഖലകളിൽ ജോലി ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് പുതിയ...