Light mode
Dark mode
പുതിയതെന്ന വ്യാജേന വിൽക്കാൻവെച്ചതായിരുന്നു മാംസം
ചിങ്ങവനം പൊലീസ് സ്റ്റേഷനിലെ റിട്ട. എസ്.ഐ പൂഴിക്കാട് സ്വദേശി രാജീവാണ് പിടിയിലായത്.
കുവൈത്തില്‍ ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു. ബേർഡ് ഇൻഫ്ലുവൻസ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് പക്ഷികൾ, പക്ഷിയുൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക്...
ഉച്ചഭാഷിണി നിയമലംഘനം കണ്ടെത്താൻ എല്ലാ ജില്ലയിലും ഫ്ളൈയിംഗ് സ്ക്വാഡ് പരിശോധന
ക്ഷേത്രത്തിൽ ഇറച്ചി കണ്ടതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായിരുന്നു
ഇറച്ചി നന്നാക്കുമ്പോഴും പാചകം ചെയ്യുമ്പോഴും സൂക്ഷിക്കുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഫുഡ് ബോണ്‍ ഇല്‍നെസ്സിന് വരെ കാരണമായേക്കാം.
''അസാഡോ കഴിച്ചാണ് ഞങ്ങൾ ഒരുമിച്ചിരിക്കുന്നതും മനസ് തുറന്ന് സംസാരിക്കുന്നതും ചിരിക്കുന്നതുമെല്ലാം.''-അർജന്റീന കോച്ച് ലയണൽ സ്കലോണി
ജൈനമത ഉത്സവത്തെ തുടര്‍ന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ നഗരത്തിലെ ഏക അറവുശാല അടച്ചിടാൻ നിർദേശിച്ചിരുന്നു
മലപ്പുറം തൃപ്രങ്ങോടാണ് സംഭവം
റഷ്യ ഭക്ഷ്യവിതരണത്തെ ആയുധമായി ഉപയോഗിക്കുകയാണെന്ന് മന്ത്രി പറഞ്ഞു
മാംസ വിഭവങ്ങളുടെ വിൽപന സംബന്ധിച്ച് ഈ മാർഗനിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സർക്കുലറിലൂടെ നിർദേശിച്ചു
ഓരോ ഗവര്‍ണറേറ്റുകളിലും ഒരു ഗാര്ഡന് എന്ന നിലയിലാണ് അനുമതി നല്കിയത്രാജ്യത്തെ ആറ് പൊതു ഗാര്‍ഡനുകളില്‍ വിനോദത്തിന്റെ ഭാഗമായി മാംസ ഉല്പന്നങ്ങള് ചുടാനുള്ള അനുമതി നല്‍കിയതായി കുവൈത്ത് കാര്‍ഷിക മത്സ്യ...