Light mode
Dark mode
ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണക്ക് എതിരായ ലൈംഗികാതിക്രമ കേസിന്റെ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് പവർ ടിവിയാണ്
ഇന്നലെ ഡി.വൈ.എഫ്.ഐ രാജ്ഭവനിലേക്ക് മാർച്ച് നടത്തിയിരുന്നു
''കൈരളി, മീഡിയവൺ ചാനലുകളോട് ഐക്യദാർഢ്യപ്പെട്ടുകൊണ്ട് ഗവർണറുടെ വാർത്താ സമ്മേളനം ബഹിഷ്കരിച്ച റിപ്പോർട്ടർ ചാനൽ നടപടി ശ്ലാഘനീയമാണ്.''
മെയിൽ കിട്ടിയിട്ടുണ്ട്, അനുമതി ലഭിച്ചിട്ടുണ്ടെന്ന കാര്യം റിപ്പോർട്ടർ ചൂണ്ടിക്കാട്ടിയപ്പോഴും വാദിക്കാൻ നിൽക്കേണ്ട, ഇറങ്ങിപ്പോകണം എന്ന് ഗവർണർ ആവർത്തിക്കുകയായിരുന്നു
മീഡിയവണ്‍, കൈരളി, റിപ്പോർട്ടർ, ജയ്ഹിന്ദ് ചാനലുകളെയാണ് വൈകീട്ട് നാലിനു നടന്ന ഗവർണറുടെ വാർത്താസമ്മേളനത്തിൽനിന്ന് വിലക്കിയത്
മീഡിയവണിനു പുറമെ കൈരളി, റിപ്പോർട്ടർ, ജയ്ഹിന്ദ് ചാനലുകളെയാണ് വൈകീട്ട് നാലിനു നടന്ന ഗവർണറുടെ വാർത്താസമ്മേളനത്തിൽനിന്ന് വിലക്കിയത്
കഴിഞ്ഞ സഭാ സമ്മേളനംവരെ മാധ്യമങ്ങൾക്ക് പ്രവേശനമുണ്ടായിരുന്ന പല സ്ഥലത്തും പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. പ്രതിപക്ഷനേതാവിന്റെ ഓഫീസിലും മന്ത്രിമാരുടെ ഓഫീസിലും മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നില്ല.
വരാണസിയിലെ അതിവേഗത കോടതിയിലാണ് വാദംകേള്‍ക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ തടഞ്ഞത്