Light mode
Dark mode
അമേരിക്കൻ മേജർ സോക്കർ ലീഗിലേക്ക് കൂടുമാറുന്നതോടെ ബാഴ്സയിലെ കൂട്ട്കെട്ട് വീണ്ടും കാണാനാകുമെന്ന ആവേശത്തിലാണ് ആരാധകർ.
നീണ്ട ഇടവേളക്ക് ശേഷമാണ് ക്രിസ്റ്റ്യാനോയും മെസ്സിയും നേര്ക്കുനേര് വരുന്നത്
2023ൽ ഗൂഗ്ളിൽ ഏറ്റവും കൂടുതൽ അന്വേഷിക്കപ്പെട്ടത് റൊണാൾഡോയാണ്
മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ പ്ലേ ഓഫിലേക്ക് അഞ്ച് പോയിന്റ് അകലെയാണ് ഇന്റർ മയാമി.
ഗോൾ വേട്ടയിൽ ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നിവർ മാത്രമാണ് നിലവിൽ ലെവൻഡോവ്സ്കിക്ക് മുന്നിലുള്ളവർ
ഒക്ടോബർ 30നാണ് പുരസ്കാര വിജയിയെ പ്രഖ്യാപിക്കുക
ന്യൂയോര്ക്ക് റെഡ്ബുൾസിനെതിരെയായിരുന്നു മെസിയുടെ ഗോള്. മത്സരത്തില് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റെഡ്ബുള്സിനെ മയാമി പരാജയപ്പെടുത്തി
മെസ്സി മയാമിയിൽ എത്തിയ ശേഷം തുടർച്ചയായ ഏഴാം മത്സരത്തിലാണ് ഗോൾ നേടുന്നത്.
ബ്രസീലിന്റെ സൂപ്പർ താരം നെയ്മർ ജൂനിയർ 12ാം സ്ഥാനത്താണുള്ളത്
രാഹുലിനെ സ്വീകരിക്കാനെത്തിയ മറ്റു എംപിമാർക്കൊപ്പം സോണിയ ഗാന്ധിയുടെ സാന്നിധ്യവും ശ്രദ്ധനേടി
റൊണാൾഡോ സൗദി ക്ലബ് അൽ നസ്റിലേക്കും മെസി യു.എസ് ക്ലബ് ഇൻറർ മിയാമിയിലേക്കും കൂടുമാറിയത് വലിയ വാർത്തയായിരുന്നു
മയാമി ജേഴ്സിയിൽ മൂന്നാം മത്സരത്തിലും ഗോൾ നേടിയതോടെ മെസിയുടെ ഗോൾ നേട്ടം അഞ്ചായി
അർജന്റീനയുടെ ലോകകപ്പ് വിജയത്തിന് ശേഷം മെസിയുടെ പ്രവിശ്യയിൽ കുട്ടികൾക്ക് ലയണൽ, ലിയോണല എന്നീ പേരുകൾ ഇടുന്നത് വർധിച്ചിട്ടുണ്ട്
കലാപം തുടരുന്ന മണിപ്പൂരിലെ സംഭവങ്ങളും മേജര് ലീഗ് സോക്കറിലെ മെസിയുടെ ഫ്രീകിക്ക് ഗോളുമാണ് ഇന്ന് ട്വിറ്ററിൽ നിറഞ്ഞുനിന്നത്
ലോകകപ്പ് വിജയത്തിന് ശേഷം മെസ്സിയുടെ പ്രവിശ്യയായ സാന്റ ഫേയിൽ കുട്ടികൾക്ക് മെസ്സി എന്ന പേരിടുന്നതിൽ 700 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്
മെസിയുടെ മയാമി അവതരണ ചടങ്ങ് വീക്ഷിക്കാൻ നിരവധിപേരാണ് തടിച്ചുകൂടിയത്
ലോകകപ്പിൽ അർജന്റീനയുടെ വിജയാഘോഷത്തിൽ സാൾട്ട്ബേ പങ്കെടുത്തത് വിവാദമായിരുന്നു
റയൽ മാഡ്രിഡിലേക്ക് നിർബന്ധപൂർവം താൻ മാറാൻ ശ്രമിക്കുന്നതായുള്ള വാർത്ത എംബാപ്പെ നിഷേധിച്ചു
ബസിന്റെ ബാക്ക് സീറ്റിലിരുന്ന മെസ്സിയെ വ്യക്തമായി കാണാൻ സാധിക്കുന്നില്ലെങ്കിലും ലിയുവിന് ഈ ഫോട്ടോ ധാരാളമായിരുന്നു
ഓട്ടോഗ്രാഫ് ചെയ്ത ജേഴ്സി, മുൻ നിര സീറ്റുകൾ, 8,000 യുവാന് മെസിക്കൊപ്പം ഫോട്ടോ ഇങ്ങനെ പോകുന്നു തട്ടിപ്പുകാരുടെ വാഗ്ദാനങ്ങൾ