Light mode
Dark mode
ജൂണ്‍ 27ന് ഡല്‍ഹി ഷഹബാദ് ഡയറി മേഖലയിലാണ് സംഭവം നടന്നത്.
അടുത്തിടെ വിനോദ് ജോഷ്വ തന്നെ വാട്ട്സ്ആപ്പിൽ ബന്ധപ്പെടുകയും വീണ്ടും ശല്യം ചെയ്യാൻ തുടങ്ങിയെന്നും പരാതിയിൽ പറയുന്നു.
കുടുംബത്തിലെ ദുർമരണങ്ങളും അനിഷ്ട സംഭവങ്ങളും ഒഴിവാക്കാൻ പൂജയാവശ്യമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ വീട്ടിലെത്തിയത്.
പെൺകുട്ടി എതിർത്തതോടെ ഇയാൾ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
കാറിൽ കയറിയ പെൺകുട്ടിയെ ഹോട്ടലിൽ കൊണ്ടുപോയി ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു.
സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സംഭവം പുറത്തു പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു
സോഷ്യൽ മീഡിയയിലൂടെയാണ് പ്രതിയായ യുവാവുമായി പരിചയത്തിലായതെന്ന് പെൺകുട്ടി പറഞ്ഞു
ഡോക്ടറെ കാണിക്കാൻ വീട്ടുകാർ ഓട്ടോ വിളിക്കുകയും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും മരിക്കുകയായിരുന്നു.
പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ആഗസ്റ്റ് 18ന് കോടതി കണ്ടെത്തിയിരുന്നു.
ഡോക്ടര്‍ ദമ്പതികളുടെ മകളായ 16കാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്താണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രദേശത്തു നടന്ന പാർട്ടിക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് മദ്യം നൽകി ബലാത്സംഗം ചെയ്തത്.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ്, വരൻ അൽ അമീർ, ഒത്താശ ചെയ്ത പനവൂർ സ്വദേശി അൻവർ സാവത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ഒമ്പതാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.
ബുലന്ദ്ഷഹർ സ്വദേശികളായ വിദ്യാർഥികൾ അഞ്ച് മാസം മുമ്പാണ് ഈ ഫ്ലാറ്റിൽ താമസിക്കാനെത്തിയത്.
തന്നെ ഓട്ടോയിൽ ഡൽഹിയിൽ കൊണ്ടുവിടാൻ ആവശ്യപ്പെട്ട് കയറിയപ്പോഴായിരുന്നു സംഭവം.
രണ്ട് മാസം മുമ്പ് പെൺകുട്ടിയേയും കൊണ്ട് ഒളിച്ചോടിയതിന് ഇയാൾ അറസ്റ്റിലായിരുന്നു.
ചില തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്.
കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സ്കൂളിലെ 11, 12 ക്ലാസുകളിൽ പഠിക്കുന്ന ആൺകുട്ടികളാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്.