Light mode
Dark mode
വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ മീരാബായ് ചാനു ഗെയിം റെക്കോർഡോടെയാണ് സ്വർണം നേടിയത്.
നിരവധി പേരാണ് പോസ്റ്ററിനെതിരേ വിമർശനവുമായി രംത്ത് വന്നിരിക്കുന്നത്. നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.
ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര പരിശോധന ഏജൻസി
മെഡൽ നേട്ടത്തിന് പിന്നാലെ മണിപ്പൂർ ഗവൺമെൻറ് മീരാബായ് ചാനുവിന് പൊലീസിൽ എ.എസ്.എ.പിയായി നിയമനം നൽകി.
ടോക്യോയില്‍ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ മീരാഭായ് ചാനുവിന് ഉജ്ജ്വല വരവേല്‍പ്പാണ് രാജ്യം നല്‍കിയത്.
അവള്‍ക്ക് ആ കമ്മലുകള്‍ ഭാഗ്യം കൊണ്ടുവരുമെന്ന് തന്നെയായിരുന്നു പ്രതീക്ഷ
ടോകിയോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് മീരാബായ് ചാനുവിന് ജീവിതകാലം മുഴുവന്‍ പീസ നൽകാമെന്നേറ്റ് പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ കമ്പനിയായ ഡൊമിനോ.
ടോകിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടി ഇന്ത്യക്കായി അക്കൗണ്ട് തുറന്നിരിക്കുകയാണ് മണിപ്പൂരുകാരിയായ സായ്കോം മീരാഭായ് ചാനു. 48 കിലോ വനിതാ വിഭാഗത്തിൽ ഭാരോദ്വഹനത്തിലാണ് ചാനു വെള്ളി മെഡൽ നേടിയത്