Light mode
Dark mode
കൈലാഷ് കുമാർ (23)നെയാണ് കാണാതായത്. കുടുംബം ചോറ്റാനിക്കര പൊലീസിൽ പരാതി നൽകി
രണ്ട് ദിവസങ്ങളായി കാണ്മാനില്ലായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്
കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കുട്ടിയെ കണ്ടെത്തിയത്
തൃശൂർ പുതുക്കാട് കെഎസ്ആർടിസി ബസിലാണ് കുട്ടികളെ കണ്ടത്
അന്നാര സ്വദേശി ഡാനിഷ് മുഹമ്മദിനെയാണ് കാണാതായത്
കൊച്ചിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് റിഷാദ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു
Jesna missing case | Out Of Focus
മാതാപിതാക്കള്‍ വര്‍ക്കല പൊലീസില്‍ പരാതി നല്കി
പെൺകുട്ടിയെ സ്റ്റേഷനിലെത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പൊലീസ് പിന്തുടർന്നാണ് പിടികൂടിയത്
ചിത്രത്തില്‍ കാണുന്നവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡിവൈഎസ്പി
ഞായറാഴ്ചയാണ് തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി എത്തിയ കാർ സത്ലജ് നദിയിലേക്ക് മറിഞ്ഞത്
വൈക്കം കുലശേഖരമംഗലം സ്വദേശി സഞ്ജയിന്റെ മൃതദേഹമാണ് കണ്ടെത്തിയത്
സംശയങ്ങൾക്കും വൈരുദ്ധ്യങ്ങൾക്കും വ്യക്തത വരുത്താൻ ശ്രമം
ഇന്ന് രാവിലെ മുതലാണ് കാട്ടാക്കട സ്വദേശി അനിൽകുമാറിന്റെ മകൻ ഗോവിന്ദനെയാണ് കാണാതായത്
ആലുവ മാർക്കറ്റിന് സമീപമാണ് ചാന്ദ്നിയുടെ മൃതദേഹം കണ്ടെത്തിയത്
കഴിഞ്ഞ വർഷം നവംബർ 9 നാണു കൊടൈക്കനാലിലേക്ക് അനന്തു ഉൾപ്പടെ 5 പേർ വിനോദയാത്ര പോയത്
നാല് തിരുവനന്തപുരം സ്വദേശികളും രണ്ട് കൊല്ലം സ്വദേശികളുമാണ് കാണാതായത്
ഏഴ് മാസം മുമ്പ് കാണാതായ ദീപകിനെ ഇന്നലെയാണ് ഗോവയിൽ നിന്ന് കണ്ടെത്തിയത്