രാമരാജ്യം നടപ്പിലാക്കണമെന്ന് ഉത്തരവിടാനാകില്ലെന്ന് സുപ്രീംകോടതി
ഞങ്ങള്‍ ഉത്തരവിറക്കിയാല്‍ എല്ലാം നടപ്പിലാകുമെന്നാണോ താങ്കളുടെ ചിന്ത? രാജ്യത്ത് അഴിമതി ഉണ്ടാകരുതെന്ന് ഉത്തരവിട്ടാലുടന്‍ അഴിമതി ഇല്ലാതാകുമെന്ന് കരുതുന്നുണ്ടോ? .....ഇന്ത്യയില്‍ രാമരാജ്യം...