Light mode
Dark mode
ഒരു വർഷത്തിന് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ ഷമി രഞ്ജി ട്രോഫിയിൽ ബംഗാളിനായി മികച്ച പ്രകടനം നടത്തിയിരുന്നു
രഞ്ജിയിലെ മിന്നും പ്രകടനത്തോടെ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയ ഷമിയെ ബോർഡർ ഗവാസ്കർ ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്
ഓസീസിനെതിരായ ബോർഡർ-ഗവാസ്കർ ടെസ്റ്റ് പരമ്പരയിൽ ഷമി ഇടം പിടിച്ചേക്കും
'ഒത്തുകളി ആരോപണം ഉയര്‍ന്ന കാലത്ത് അയാള്‍ ഏറെ നിരാശനായിരുന്നു'
വെരിഫൈഡ് അക്കൗണ്ടുകളിൽ നിന്ന് ഇത്തരം പ്രചരണം നടത്താൻ ധൈര്യമുണ്ടോയെന്നും ഷമി ചോദിച്ചു
ബംഗാളിന് വേണ്ടിയാണ് താരം ദീർഘകാലമായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചത്
കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് ശേഷമുള്ള ചിത്രങ്ങൾ ഷമി പങ്കുവച്ചിരുന്നു
24 വിക്കറ്റുമായി ലോകകപ്പിൽ മിന്നും പ്രകടനമാണ് താരം നടത്തിയത്.
''അഭിമാനിയായ ഇന്ത്യക്കാരനും മുസ്ലിമും ആണ് ഞാൻ. എനിക്ക് സുജൂദ് ചെയ്യണമെന്നുണ്ടെങ്കിൽ ഒരു മതത്തിനും വ്യക്തിക്കും എന്നെ തടയാനാകില്ല.''
''ലോകകപ്പിൽ ഇന്ത്യയുടെ പ്രകടനം എടുത്ത് നോക്കുക. പാകിസ്താൻ അതിന് അടുത്തെങ്ങുമില്ല''
ലോകകപ്പിൽ ഏഴ് മാച്ചിൽ നിന്നായി 24 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ജസ്പ്രീത് ബുംറയെയും കോച്ച് പരാസ് പുകഴ്ത്തി
2013ല്‍ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിനുശേഷമായിരുന്നു യഥാർത്ഥ പേരിനെക്കുറിച്ച് ഷമി വെളിപ്പെടുത്തിയത്
ബുംറയും സിറാജും തുടക്കമിട്ട ലങ്കന്‍ വേട്ട, 2023 ലോകകപ്പിലെ രണ്ടാം അഞ്ച് വിക്കറ്റ് നേട്ടവുമായാണ് മുഹമ്മദ് ഷമി പൂര്‍ത്തിയാക്കിയത്
വെറും രണ്ട് മത്സരങ്ങൾക്കൊണ്ടാണ് ഏവരെയും ഞെട്ടിച്ച പ്രകടനം ഷമി പുറത്തെടുത്തത്
52 റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ ആണ് ആസ്ട്രേലിയന്‍ നിരയിലെ ടോപ്സ്കോറര്‍
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചിയർഗേൾ ആയിരുന്ന ഹസീൻ ജഹാനുമായി 2011ലാണ് ഷമി പ്രണയത്തിലാകുന്നത്
മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ ചെന്നൈ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയെ ക്ലീന്‍ ബൌള്‍ഡ് ചെയ്താണ് ഷമി ഞെട്ടിച്ചത്.
അരങ്ങേറ്റത്തിൽ തന്നെ ഏഴ് വിക്കറ്റുമായി ഓസീസ് സ്പിന്നർ ടോഡ് മർഫി ചരിത്രം കുറിച്ചു
അടുത്ത സന്നാഹ മത്സരത്തിനുമുൻപ് ഷമി ടീമിനൊപ്പം ചേരുമെന്ന് ബി.സി.സി.ഐ വാർത്താകുറിപ്പിൽ അറിയിച്ചു