Light mode
Dark mode
മോഹന്‍ലാലിനെ കാണണമെന്നു പറഞ്ഞ് കൊച്ചുകുട്ടികളെപ്പോലെ കരയുന്ന രുക്മിണിയമ്മയുടെ വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു
സിംഹള, ചൈനീസ് ഭാഷകളിലേക്കും സിനിമ റീമേക്ക് ചെയ്തിരുന്നു
രണ്ടുവര്‍ഷം കഴിയുമ്പോള്‍ എംപ്ലോയ്മെന്റ് വിസ പുതുക്കുന്നതിനു പകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.
'മിഷൻ കൊങ്കൺ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ രൺദീപ് ഹൂഡയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നും. ഹിന്ദിയിലും മലയാളത്തിലുമായിട്ടാകും ചിത്രം ഒരുക്കുക
മോഹന്‍ലാലും പൃഥ്വിരാജും ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു ലൂസിഫര്‍
ഗാര്‍നെറ്റ് റെഡ് നിറത്തിലുള്ള ക്രിസ്റ്റ വാഹനം മോഹന്‍ലാല്‍ ഏറ്റുവാങ്ങുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.
ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നും മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
"ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി എൻ്റെ ജ്യേഷ്ഠ സഹോദരനെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ"
'അദ്ദേഹത്തിന്റെ കാർക്കശ്യത്തോട് ഒത്തുപോകാൻ സാധിക്കാത്തതായി കേൾക്കാറുണ്ട്. എനിക്കങ്ങനെയേ അല്ല'
ബ്രോ ഡാഡിയുടെ സെറ്റില്‍ നിന്നുള്ള ചിത്രമാണ് പൃഥ്വി പങ്കുവച്ചത്
അവര്‍ തമ്മില്‍ എപ്പോഴും മല്‍സരവും കുതികാല്‍വെട്ടുമാണ് എന്ന് വെറുതെ നാമങ്ങ് ധരിച്ചുവെയ്ക്കും
കഴിഞ്ഞ വർഷം അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കോവിഡ് മുന്നണിപോരാളികൾക്ക് അഭിവാദ്യം അർപ്പിക്കാൻ വിളിച്ചപ്പോഴാണ് യു.എ.ഇയിൽ എത്തുമ്പോൾ കാണാമെന്ന് മോഹൻലാൽ വാക്ക് നൽകിയത്.
വിവിധ മേഖലകളില്‍ സംഭാവന നല്കിയ വ്യക്തികള്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്.
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞ ദിവസമാണ് ദുബൈയിലെത്തിയത്
വിവിധ മേഖലകളില്‍ സംഭാവന നല്കിയ വ്യക്തികള്‍ക്കാണ് യു.എ.ഇ ഗോള്‍ഡന്‍ വിസ നല്‍കുന്നത്. മലയാള സിനിമയില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിക്കുന്നത് ഇതാദ്യമായാണ്.
ഗോൾഡൻ വിസ ലഭിക്കുന്ന ആദ്യ മലയാളി സിനിമാതാരങ്ങളാണ് ഇവർ
അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുക വളരെ എളുപ്പമാണ്
പ്രിയദർശന്റെ 'മരക്കാർ: അറബിക്കടലിന്റെ സിംഹം', ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'ആറാട്ട്' തുടങ്ങിയവയാണ് മോഹൻലാലിന്റെ റിലീസിന് തയാറെടുക്കുന്ന ചിത്രങ്ങൾ
മലയാള സിനിമാ അഭിനേതാക്കള്‍ക്കെല്ലാം ഒരുപാട് സാമ്പത്തിക പ്രതിസന്ധിയുണ്ട്
'ആയുര്‍വേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ഇക്കാര്യത്തില്‍ ആയുര്‍വേദം മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടത്'