- Home
- moral policing
India
4 Jun 2018 10:57 PM GMT
"ഞങ്ങളുടെ ജീവിതത്തില്‍ ഇടപെടേണ്ട"; മുസ്ലിം യുവാവിനൊപ്പം പാര്‍ക്കില്‍ പോയ മകളെ മര്‍ദ്ദിച്ച ഹിന്ദു സംഘടനാ പ്രവര്‍ത്തകരോട് അമ്മ
മുസ്ലിം യുവാവിനൊപ്പം പാര്‍ക്കില്‍ പോയതിന്റെ പേരില്‍ മംഗളൂരുവില്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ പൊലീസിന് മുന്പില് വെച്ച് പെണ്‍കുട്ടികളെ മര്‍ദ്ദിച്ചു.മുസ്ലിം യുവാവിനൊപ്പം പാര്‍ക്കില്‍ പോയതിന്റെ പേരില്‍...
Kerala
2 Jun 2018 8:23 PM GMT
ശിവസേനയുടെ സദാചാര ഗുണ്ടായിസം നേരിടുന്നതില്‍ പൊലീസിന് വീഴചപറ്റിയെന്ന് മുഖ്യമന്ത്രി
സദാചാര ഗുണ്ടകള അഴിഞ്ഞാടാന്‍ അനുവദിക്കില്ല. അക്രമം നടത്തുന്ന ശിവസേനക്കാരെ പിന്തിരിപ്പിക്കാന് പൊലീസിനായില്ല. പൊലീസിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ...കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര...
Kerala
26 May 2018 9:07 AM GMT
ശിവസേനയുടെ സദാചാര ഗുണ്ടായിസത്തില്‍ പ്രതിപക്ഷത്തിന് പങ്കുണ്ടോയെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
മുദ്രാവാക്യം വിളി ഇരുവിഭാഗങ്ങളും തമ്മിലുള്ള കയ്യാങ്കളിയുടെ വക്കിലെത്തിയെങ്കിലും മുതിര്‍ന്ന അംഗങ്ങള്‍ ഇടപെട്ട് രംഗം തണുപ്പിച്ചുശിവസേനയുടെ സദാചാര ഗുണ്ടായിസത്തില്‍ പ്രതിപക്ഷത്തിന് പങ്കുണ്ടോയെന്ന...
Kerala
8 May 2018 12:41 PM GMT
കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം; അനീഷിനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടി
കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് കൊല്ലം അഴീക്കലില്‍ അനീഷിനൊപ്പം സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ പെണ്‍കുട്ടി.കൊല്ലം അഴീക്കല്‍ സദാചാര ഗുണ്ടായിസത്തില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി...
Kerala
9 March 2018 5:43 AM GMT
സ്വന്തം വീട്ടുകാരെങ്കിലും ഇത്തരം സമരത്തെ അനുകൂലിക്കുമോ? ചുംബന സമരത്തിനെതിരെ കോടിയേരി
ചുംബന സമരത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.ചുംബന സമരത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്വന്തം വീട്ടുകാരെങ്കിലും ഇത്തരം സമരത്തെ...
Kerala
3 March 2018 7:09 AM GMT
സദാചാര ഗുണ്ടായിസം: അനീഷ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ കേസ്
സദാചാര ഗുണ്ടായിസത്തിന് ഇരയായ അനീഷ് ആത്മഹത്യാക്കുറിപ്പില്‍ പേര് പരാമര്‍ശിച്ച രണ്ട് പേര്‍ക്കെതിരെ അഗളി പൊലീസ് കേസെടുത്തു. സദാചാര ഗുണ്ടായിസത്തിനിരയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍...