Light mode
Dark mode
വികൃതി സഹിക്കാനാവാതെയാണ് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതെന്നാണ് മൊഴി.
കൂട്ട ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം
അമ്മ ആൺ സുഹൃത്തിന്റെ മുറിയിലേക്ക് മകളെ നിര്ബന്ധപൂര്വം പറഞ്ഞയച്ചെന്ന് എഫ്ഐആറിൽ പറയുന്നു.
പീഡന വിവരം അറിഞ്ഞിരുന്നില്ലെന്ന മൊഴി ആവർത്തിച്ച് പെൺകുട്ടികളുടെ അമ്മ
എലത്തൂർ സ്വദേശി രാഹുൽ അറസ്റ്റിൽ
ബബിതാ ദേവിയും സുഹൃത്ത് നിതീഷ് കുമാറും ചേര്ന്നാണ് യുവതിയുടെ മകനായ ആദിത്യ കുമാറിനെ(13) തട്ടിക്കൊണ്ടുപോയത്
മുഹമ്മദിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു
എത്രയും പെട്ടെന്ന് മോചനമുണ്ടാകണമെന്ന പ്രാർഥനയിലാണ് താനെന്ന് മാതാവ്
ബുധനാഴ്ച രാത്രി സിൽച്ചാറിലെ ചെങ്കുരിയിലാണ് ഞെട്ടിക്കുന്ന സംഭവം
സ്ത്രീയുടെ രക്തസാമ്പിള് സിസി ടിവി ഇല്ലാത്ത സ്ഥലത്തു നിന്നാണ് എടുത്തതെന്ന് പൂനെ പൊലീസ് വ്യാഴാഴ്ച കോടതിയില് പറഞ്ഞു
റഹീമിന്റെ മോചനത്തിനായി പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിച്ച് മുനവ്വറലി ശിഹാബ് തങ്ങൾ
കഴിഞ്ഞ ഞായറാഴ്ചയാണ് വീട് വിറ്റ് പണം നൽകാത്തതിന് ദ്രൗപദിയെ മകൻ പ്രമോദ് മർദിച്ചത്
ചികിത്സക്കായി സഹായം അഭ്യർഥിച്ചപ്പോൾ കളിയാക്കുന്ന തരത്തിൽ ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി
സ്റ്റേഷനിൽ നിന്നിറങ്ങുന്നതിനിടെ നയാസ് ശിഹാബുദ്ദീന്റെ നേർക്ക് ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തു
കുടുംബപ്രശ്നം മൂലം ഹസീന കുഞ്ഞുമായി കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ്
പൊന്നും വിലയുള്ള 52 സെന്റ് ഭൂമിയാണ് സർക്കാർ സ്കൂളിന് സൗജന്യമായി വിട്ട് കൊടുത്തത്
കുഞ്ഞ് ജനിച്ച അന്ന് തന്നെ കൊല്ലാൻ ഷാനിഫ് തീരുമാനിച്ചിരുന്നു. അവസരം ലഭിക്കാനായാണ് ഒരു മാസത്തോളം കാത്തിരുന്നതെന്ന് ഷാനിഫ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്
യശോദയുടെ ഭർത്താവ് അപ്പുണ്ണിയെ മരിച്ച നിലയിൽ കണ്ടെത്തി
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി
പ്ലസ് ടു വിദ്യാർഥിനിയായ മകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു