Light mode
Dark mode
സ്കൂൾ വാഹനങ്ങുടെ ഫിറ്റ്നസിന്റെ പേരിലാണ് പിഴ ഈടാക്കുന്നത്. ഫിറ്റ്നസ് എടുക്കാൻ മെയ് 31 വരെ ഗതാഗഗത വകുപ്പ് സെക്രട്ടറി നൽകിയ ഇളവ് നിലനിൽക്കെയാണ് എം.വി.ഡി നടപടി
2001 മാര്‍ച്ച് 11നാണ് നിറയെ യാത്രക്കാരുമായി ഗുരുവായൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് മലപ്പുറം പൂക്കിപറമ്പിൽ വെച്ച് അപകടത്തിൽ പെടുന്നത്
എം. വി. ഡിയുടെ വെബ് സൈറ്റിലൂടെയാണ് സർവെ നടത്തുക
മണാശ്ശേരിയില്‍ മൂന്നു വിദ്യാർഥിനികള്‍ അപകടകരമായി സ്കൂട്ടർ ഓടിച്ച സംഭവത്തിലാണ് നടപടി
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലനം നടക്കുന്ന സ്ഥലത്ത് എത്തിയാണ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ബസിൽ പരിശോധന നടത്തിയത്.
എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
സ്വകാര്യ ബസുകളിലും കെ.എസ്.ആർ.ടി.സി ബസുകളിലുമാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്
വാഹനങ്ങളിലെ അമിത പ്രകാശമുള്ള ലൈറ്റ് ഉപയോഗം കൊണ്ടുള്ള അപകടം തടയാനാണ് ഓപ്പറേഷന് ഫോക്കസ്
ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം
ഭൂരിഭാഗം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും അച്ചടക്ക നടപടികൾ നേരിടുന്നവരാണ്.
ഹൈക്കോടതിയുടെ സ്റ്റേ മാറിയാലുടന്‍ ലൈസന്‍സ് കാര്‍ഡ് സ്മാര്‍ട്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു
സ്കൂട്ടർ വിറ്റാൽ പോലും ഇത്ര പണം ലഭിക്കില്ലെന്നാണ് കുടുംബം പറയുന്നത്
സംസ്ഥാന സർക്കാരിന്റെ സേഫ് കേരള പദ്ധതിയും അപകട നിരക്ക് കുറയാന്‍ കാരണമായി
പതിവ് വാഹന പരിശോധനക്കിടെയാണ് ദുബൈ രജിസ്ട്രേഷനിലുള്ള ആഡംബര കാറ് നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്
ബ്ലൂടൂത്ത് കോൾ ചെയ്തതായി സംശയം തോന്നിയാൽ ഫോൺ പരിശോധിച്ച് ഉറപ്പുവരുത്താൻ പൊലീസിന് അനുവാദമുണ്ട്.