- Home
- munnar encroachment
Kerala
30 May 2018 2:03 AM GMT
ബോണക്കാട് കുരിശ് സ്ഥാപിച്ച് കയ്യേറ്റം, നെയ്യാറ്റിന്‍കര അതിരൂപതയുടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു
ബോണക്കാട് കുരിശുമല തീര്‍ത്ഥാടനത്തിന് നേതൃത്വം നല്കുന്ന നെയ്യാറ്റിന്‍കര അതിരൂപതയുടെ മൂന്ന് ഭാരവാഹികളെ പ്രതികളാക്കിയാണ് വനംവകുപ്പ് കേസെടുത്തിരിക്കുന്നത്ബോണക്കാട് വനഭൂമിയില്‍ അനധികൃതമായി കുരിശുകള്‍...
Kerala
29 May 2018 8:44 PM GMT
മൂന്നാറില്‍ സാധാരണക്കാര്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ ഉപാധികളോടെ പട്ടയം നല്‍കണം: എ കെ മണി
മൂന്നാറില്‍ മാത്രമല്ല കേരളത്തില്‍ എല്ലായിടത്തും കയ്യേറ്റം നടക്കുന്നുണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എ കെ മണിമൂന്നാറില് മാത്രമല്ല കേരളത്തില്‍ എല്ലായിടത്തും കയ്യേറ്റം നടക്കുന്നുണ്ടെന്ന് കെപിസിസി വൈസ്...
Kerala
20 May 2018 4:56 AM GMT
കയ്യേറ്റമൊഴിപ്പിക്കാനെത്തിയ മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ക്ക് വധഭീഷണി
അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് കരാര്‍ എടുത്തയാളാണ് തഹസില്‍ദാറെ 10 ദിവസത്തിനകം വധിക്കുമെന്ന് ഭീഷണി മുഴക്കിയത്. സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കാനെത്തിയ മൂന്നാര്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍...
Kerala
5 May 2018 5:40 AM GMT
പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു ഉദ്യോഗസ്ഥനും ഓഫീസറായി സര്വ്വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി
ഫീസര്‍ക്ക് തോന്നിയതുപോലെയല്ല,, സര്‍ക്കാര്‍ നിലപാടാണ് നടപ്പിലാക്കേണ്ടത്. സര്‍ക്കാര്‍ പറയുന്നത് അനുസരിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യേണ്ടതെന്നും മൂന്നാര്‍ വിഷയത്തില്‍ റവന്യൂ ഉദ്യോഗസ്ഥരെ രൂക്ഷമായി...
Kerala
3 May 2018 1:18 PM GMT
മൂന്നാര്‍ കയ്യേറ്റം; വിശദമായ റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
സർവ്വകക്ഷിയോഗത്തിന് മുൻപ് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശംമൂന്നാർ കയ്യേറ്റം സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി റവന്യു വകുപ്പിന് നിർദേശം നൽകി. സർവ്വകക്ഷിയോഗത്തിന് മുൻപ് റിപ്പോർട്ട്...
Kerala
2 May 2018 12:10 AM GMT
മൂന്നാറിലെ കയ്യേറ്റം: മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച യോഗം
റവന്യൂ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തില്‍ വെള്ളിയാഴ്ച്ച നടക്കുന്ന യോഗത്തില്‍ കൈയ്യേറ്റമൊഴിപ്പിക്കല്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.മൂന്നാറിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച...