Light mode
Dark mode
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന 75-ാം വാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേളനം നവംബറില്‍ ഡല്‍ഹിയില്‍ നടക്കും
മുസ്ലിം ലീഗ് നേതൃത്വത്തിന്റെ രാജി ആവശ്യം തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ എ.എ ഇബ്രാഹിംകുട്ടി തള്ളിയിരുന്നു
കേരളത്തിലെ പ്രബല മുസ്ലിം സമൂഹം സുന്നികളാണെന്നും ഇതര അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ലെന്നും എളമരം കരീം
അഴീക്കോട് സ്കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറിയെന്ന കേസാണ് ഹൈക്കോടതി റദ്ദാക്കിയത്
മണിപ്പൂർ വിഷയം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
മണിപ്പൂർ സംഘർഷം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ഹരജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ഏക സിവിൽകോഡ് വേണമെന്ന് ഇ.എം.എസ് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ജയരാജൻ പറഞ്ഞു.
സാദിഖലി ശിഹാബ് തങ്ങൾ, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, പി.വി അബ്ദുൽ വഹാബ്, നവാസ് ഗനി എന്നിവരാണ് സംഘത്തിലുള്ളത്.
രാവിലെ ഒരഭിപ്രായവും ഉച്ചക്ക് മറ്റൊരഭിപ്രായവും വൈകുന്നേരമാകുമ്പോൾ മൂന്നാമതൊരഭിപ്രായവും പറയുന്ന പാർട്ടിയായി ലീഗ് മാറിയത് കോൺഗ്രസിന് ലീഗിനുമേൽ കുതിര കയറാൻ കൂടുതൽ കരുത്തു നൽകുമെന്ന് ജലീൽ പരിഹസിച്ചു.
ജൂലൈ അഞ്ച്, ആറ് തിയതികളിൽ തൃശൂർ ചെറുതുരുത്തിയിൽ സംസ്ഥാന എക്സിക്യുട്ടീവ് ക്യാംപ് നടക്കും
രാഷ്ട്രീയ സന്ദർശനമല്ലെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം സമദാനി പറഞ്ഞു
ഐക്യ ചര്‍ച്ചകള്‍ക്ക് ആര് മുന്‍കയ്യെടുക്കും എന്നതാണ് ഇനി പ്രധാനം
പെരുന്നാൾ ദിനത്തിൽ മീഡിയവണിന് നൽകിയ അഭിമുഖത്തിലാണ് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ലീഗുമായി യോജിച്ച് പോകാൻ താൽപര്യമുണ്ടെന്ന് പറഞ്ഞത്.
മുസ്ലിം ലീഗ് നേതാക്കളായ പി.കെ അബ്ദുറബ്ബ്, അബ്ദുറഹ്മാൻ രണ്ടത്താണി, ടി.വി ഇബ്രാഹീം എം.എൽ.എ തുടങ്ങിയവർ കാന്തപുരത്തിന്റെ പ്രസ്താവനയെ അനുകൂലിച്ച് രംഗത്തെത്തി.
വൈവിധ്യങ്ങളെ തമസ്കരിച്ച് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ അതു പ്രതിരോധിക്കാനുള്ള കരുത്ത് രാജ്യത്തെ പ്രതിപക്ഷത്തിനുണ്ടെന്ന് ഇ.ടി പറഞ്ഞു.
ആദ്യമായാണ് ലീഗിന്റ വിദ്യാർഥി സംഘടനയായ എം.എസ്.എഫ് വനിതകളെ സംസ്ഥാന ഭാരവാഹികളാക്കുന്നത്.
പി.എം.എ സലാമിന്റെ അധ്യക്ഷതയിലാണ് യോഗം
മലബാറിന് പുറത്ത് ലീഗ് നിയമസഭയിലേക്ക് മത്സരിക്കുന്ന എറണാകുളത്ത് ജില്ലാ കമ്മിറ്റി ഓഫീസ് പോലും തുറക്കാത്ത സ്ഥിതിയാണ്.
കർണാടകയിൽ മതപരിവർത്തന നിരോധന നിയമം റദ്ദാക്കിയതിനെതിരെയാണ് ബി.ജെ.പി നേതാക്കളുടെ വിമർശനം
ഗവണ്മെന്റ് കോളേജ് അധ്യാപക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സി.കെ.സി.ടി പ്രതിനിധിയാണ്