Light mode
Dark mode
തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു
ശക്തമായ തിരമാലയിൽപെട്ടാണ് അപകടം
രാപകൽ സമരം നടത്തുന്ന കോൺഗ്രസിനെ ചർച്ചയിൽ പങ്കെടുക്കാൻ ക്ഷണിച്ചില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം
ആവശ്യങ്ങൾ അംഗീകരിക്കാതെ സത്യാഗ്രഹം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരക്കാർ
തിരുവനന്തപുരം അഞ്ചുതെങ്ങിലെ മുതലപ്പൊഴിയില്‍ മത്സ്യത്തൊഴിലാളികള്‍ അപകടത്തില്‍പെട്ട് മരിക്കുന്നത് തുടര്‍ക്കഥയാവുകയാണ്. വിഴിഞ്ഞത്തെ അദാനി പോര്‍ട്ട് നിര്‍മാണവും പുലിമുട്ട് നിര്‍മാണത്തിലെ അശാസ്ത്രീയതയുമാണ്...
ദുരന്തങ്ങൾ ആവർത്തിച്ചിട്ടും ശാശ്വത പരിഹാരങ്ങൾ ഉണ്ടാക്കാതെ സർക്കാർ ഒളിച്ചു കളിക്കുകയാണെന്നും പാർട്ടി ആരോപിച്ചു
പ്രതീകാത്മക ശവമഞ്ചവുമായാണ് പ്രതിഷേധം
പരിക്കേറ്റ മൂന്ന് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കനത്ത മഴയെ തുടർന്ന് മണൽ നീക്കം നിർത്തിവച്ചിരുന്നെങ്കിലും നിലവിൽ പണികൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.
അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്
പോലീസും ഫിഷറീസ് വകുപ്പും നല്കിയ റിപ്പോര്‍ട്ടുകളില്‍ വൈരുദ്ധ്യമുണ്ടെന്ന് ന്യൂനപക്ഷ കമ്മീഷന്
മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം
ശക്തമായ തിരമാലയിൽ നിയന്ത്രണം വിട്ട ബോട്ട് പുലിമുട്ടിൽ ഇടിക്കുകയായിരുന്നു
സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ച് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഹാർബറിൽ പഠനത്തിനെത്തിയത്. അപകടങ്ങളുടെ കാരണം കണ്ടെത്തി പരിഹാരം നിർദേശിക്കുകയെന്നതാണ് പഠനത്തിൻ്റെ ലക്ഷ്യം.
മുതലപ്പൊഴിയിൽ മന്ത്രിമാർക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.
വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി മനോജിന്റെ മുഖത്ത് പരിക്കേറ്റു
മത്സ്യത്തൊഴിലാളി അലക്സാണ്ടർ അൽഫോൻസാണ് കടലിൽ വീണത്
വളളത്തിലുണ്ടായിരുന്ന നാലുപേരും നീതി രക്ഷപ്പെട്ടു.
പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി
ചിറയിൻകീഴ് സ്വദേശി ഷിബുവിനാണ് പരിക്ക്.