Light mode
Dark mode
ഇ.പിയെ മാറ്റാൻ കാരണം ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയെന്ന് എം. വി ഗോവിന്ദൻ
ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്
ജില്ലാ കമ്മിറ്റിക്ക് പരാതി കിട്ടിയോ എന്ന ചോദ്യത്തിന് ജില്ലാ സെക്രട്ടറിയോട് ചോദിക്കണമെന്നും ഗോവിന്ദൻ
'എസ്.ഡി.പി.ഐയും വെൽഫെയർ പാർട്ടിയും ജമാഅത്തെ ഇസ്ലാമിയും ലീഗും ചേരുന്നത് ന്യൂനപക്ഷ വർഗീയ മുന്നണിയാണ്'
CPM misread public sentiment,lost minority votes: Govindan | Out Of Focus
'കോൺഗ്രസ് സർക്കാറുണ്ടാക്കുമെന്ന പ്രചാരണം തിരിച്ചടിയായി'
'We lost pretty well': CPM Secretary MV Govindan | Out Of Focus
'കുവൈത്തിലുള്ള മലയാളികൾ രക്ഷാപ്രവർത്തനത്തിനും അപകടത്തിൽപ്പെട്ടവർക്ക് ആവശ്യമായ സഹായമെത്തിക്കാനും മുന്നിട്ടിറങ്ങണം'.
ഡി.കെ ശിവകുമാറിന്റെ പ്രസ്താവന സത്യവിരുദ്ധമെന്ന് ടി.ടി.കെ ദേവസ്വം അറിയിച്ചു.
ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. ഷോൺ ജോർജിന്റേത് ആരോപണമല്ല, കളവാണെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം മാധ്യമങ്ങൾക്ക് ഡ്രൈഡേ. അതുകൊണ്ടാണ് ഇത്തരത്തിലുള്ള വാർത്ത ഉണ്ടാക്കുന്നതെന്നും ഗോവിന്ദൻ ആരോപിച്ചു.
'കഴിഞ്ഞ ദിവസം ഞാനും ജാവഡേക്കറിനെ കണ്ടിരുന്നു,. പിന്നീട് അന്വേഷിച്ചപ്പോഴാണ് അതാണ് പ്രകാശ് ജാവഡേക്കർ എന്ന് അറിഞ്ഞത്'
സ്വന്തം ഐ.ഡികളിൽ നിന്നാണ് യു.ഡി.എഫ് പ്രവർത്തകർ പ്രചാരണം നടത്തുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
'സുൽത്താൻബത്തേരിയുടെ പേര് മാറ്റും എന്ന കെ. സുരേന്ദ്രന്റെ പ്രസ്താവന ഫാസിസത്തിന്റെ ഭാഗം''
തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം പ്രവർത്തകരെ കൊണ്ട് ബോംബ് ഉണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
സതീശനെ സമാധാനിപ്പിക്കാൻ കൂടിയാണ് അന്വേഷണമെന്നും ഗോവിന്ദൻ
കെജ്രിവാളിന്റെ അറസ്റ്റിനെതിരെ കണ്ണൂരിൽ എൽ.ഡി.എഫ് പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു
ചികിത്സക്കായി സഹായം അഭ്യർഥിച്ചപ്പോൾ കളിയാക്കുന്ന തരത്തിൽ ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി
പൊന്നാനിയിൽ ഹംസയുടെ സ്ഥാനാർഥിത്വത്തിനു പിന്നിൽ ആരുടേയും സമ്മർദമില്ലെന്നും ഗോവിന്ദൻ
എൽ.ഡി.എഫിന്റെ താഴേത്തട്ട് മുതൽ ചാഴികാടന് അനുകൂല സാഹചര്യമാണുള്ളതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.