- Home
- mvgovindan
Kerala
7 March 2023 7:38 AM GMT
'കെ റെയിലിന് ഷൊർണൂരിൽ സ്റ്റോപ്പില്ല എന്നു പോലും പാവപ്പെട്ട മാഷിനോട് ഇവര്‍ പറഞ്ഞിട്ടില്ല'; പരിഹാസവുമായി ഷാഫി പറമ്പിൽ
വേണമെങ്കിൽ കൂറ്റനാട് അപ്പം എന്ന ബ്രാന്‍ഡില്‍ ഒന്നിറക്കാം. ചുറ്റുവട്ടത്തൊക്കെ വില്‍ക്കാം. കെ റെയിലിൽ കൊണ്ടുപോയി വില്‍പ്പന നടക്കുമെന്ന് തോന്നുന്നില്ലെന്ന് ഷാഫി
Kerala
5 March 2023 3:47 PM GMT
'നിന്റെ മൈക്കിന്റെ തകരാറിന് ഞാനാ ഉത്തരവാദി?'; ഓപറേറ്ററോട് കയർത്ത് എം.വി ഗോവിന്ദൻ
'മൈക്കിന്റെ അടുത്തുനിന്ന് പറയണമെന്നാണ് ഈ ചെങ്ങായി പറയുന്നത്. ആദ്യായിട്ട് മൈക്കിന്റെ മുൻപിൽ നിന്ന് പ്രസംഗിക്കുന്നയാളോട് വിശദീകരിക്കുന്നത് പോലെയാണ്. കുറേ സാധനമുണ്ടായിട്ടും കൈകാര്യം ചെയ്യാനറിയില്ല.'