Light mode
Dark mode
അഹമ്മദാബാദിലെ യുഎൻ മേത്ത ആശുപത്രിയിലായിരുന്നു അന്ത്യം
പാപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ ഛായയാണെന്നും അതിനാൽ ഇത് കത്തിക്കാനാവില്ലെന്നുമായിരുന്നു ബിജെപിയുടെ വാദം
പാപ്പാഞ്ഞിയുടെ നിർമാണം ബിജെപി പ്രവർത്തകർ നിർത്തിവെപ്പിച്ചു
എന്നാല്‍ മോദിയെ തോല്‍പ്പിക്കണം എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പടേരിയ വ്യക്തമാക്കി
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
''നിങ്ങളെപ്പോലുള്ള ഒരാൾ ദരിദ്രനാണെന്ന് അവകാശപ്പെടുന്നു. തൊട്ടുകൂടാത്തവരിൽ ഒരാളാണ് ഞാൻ''
പാർശ്വവൽകരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടു
രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് പര്യടനത്തിന് പിന്നാലെയാണ് ട്വിറ്ററിൽ ബി.ജെ.പിക്കെതിരെ ഹാഷ് ടാഗ് ക്യാമ്പയിൻ ട്രെൻഡിങ്ങായത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലെ പോര് രൂക്ഷമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം
നയതന്ത്ര ചർച്ചകൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു
പ്രതിസന്ധിയിൽ നിന്ന് കര കയറാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ
ബി.ജെ.പി നേതൃത്വം നൽകുന്ന ഗുജറാത്ത് സർക്കാരിന്റെ നേട്ടങ്ങൾ എന്ന ആക്ഷേപഹാസ്യ തലക്കെട്ടോടെ ആണ് കുറ്റപത്രം ഗുജറാത്തിലെ കോൺഗ്രസ് നേതൃത്വം പുറത്തിറക്കിയത്.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് തുടരുമ്പോഴും ഇന്ത്യൻ ജനാധിപത്യം ഏകാധിപത്യത്തിലേക്ക് മാറുമെന്ന് അംബേദ്കർ ഭയപ്പെട്ടു.
അഴിമതി ഒരു തിൻമയാണെന്നും എല്ലാവരും അതിൽനിന്ന് വിട്ടുനിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജസ്ഥാനിൽ നടന്ന ഒരു ചടങ്ങിൽ മോദിയെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു ഗെഹ്ലോട്ടിന്റെ പരാമർശം.
2016 മാര്‍ച്ച് 31ന് കൊല്‍ക്കൊത്തയിലെ വിവേകാനന്ദ റോഡ് മേൽപ്പാലം തകർന്നതിനെ തുടർന്നുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി മമതാ സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു
മോദി ആഗ്രഹിക്കുന്നു, അത് സംഭവിക്കുന്നുവെന്ന് മന്ത്രി
ചിന്തന്‍ ശിവിരിന്റെ രണ്ടാം ദിവസമായ ഇന്നത്തെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തില്ല