Light mode
Dark mode
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് വ്യത്യസ്ത വകുപ്പുകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല ഉദ്യോഗസ്ഥ യോഗം വിളിക്കുന്നത്.
ആരാധനയെ പരിപാടി ബാധിക്കില്ലെന്നായിരുന്നു സർക്കാരിൻ്റെ വാദം
ചെങ്ങന്നൂർ - പത്തനംതിട്ട റൂട്ടുകളിൽ സർവീസ് നടത്തുന്ന ഓർഡിനറി ബസുകളാണ് നാളെ നവകേരള സദസ്സിനായി വിട്ടുകൊടുക്കുന്നത്.
ജില്ലാ കലക്ടറോടും ദേവസ്വം ബോർഡിനോടും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്
ആദ്യ ദിനമായ ഇന്നലെ നിരവധി യൂത്ത് കോൺഗ്രസ് - കെഎസ്യു പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു
സുരക്ഷ കണക്കിലെടുത്താണ് പൊലീസ് നോട്ടീസ് ഇറക്കിയതെന്നാണ് വിശദീകരണം
സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും ജനങ്ങളെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദിവസങ്ങൾക്കു മുൻപ് മതിലിൻ്റ ഒരു ഭാഗം ഇടിച്ചിട്ടപ്പോൾ പ്രതിപക്ഷ പാർട്ടികൾ അത് പുനർനിർമിച്ചിരുന്നു. വിവാദങ്ങൾ നിലനിൽക്കേയാണ് രാവിലെ മതിൽ പൊളിച്ച നിലയിൽ കാണുന്നത്
തുക തന്നില്ലെങ്കിൽ സബ്സിഡി നൽകിയതിന്റെ പലിശയിനത്തിൽ ഈടാക്കുമെന്നും സിഡിഎസ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഈ ചടങ്ങിന്റെ ചെലവിലേക്കാണ് 250 രൂപയെന്നാണ് ശബ്ദസന്ദേശം
ലാത്തിച്ചാർജ്ജിൽ ആറ് പ്രവർത്തകർക്കും തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ട് പൊലീസുകാർക്കും പരിക്ക്