Light mode
Dark mode
എംപിമാരായ പ്രഫുൽ പട്ടേലിനെയും സുനിൽ തത്കരെയും പുറത്താക്കിയിട്ടുണ്ട്
വർഗീയശക്തികൾക്കെതിരായ എന്റെ പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. വിമതപ്രവർത്തനം നടക്കട്ടെ. പാർട്ടിയെ ഞാന്‍ വീണ്ടും കെട്ടിപ്പടുക്കും-ശരദ് പവാര്‍
പാർട്ടിയുടെ പേരും ചിഹ്നവും സ്വന്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് അജിത് പവാർ
നിയമസഭാ സ്പീക്കർക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയതായി എൻ.സി.പി നേതാവ് ജയന്ത് പാട്ടീൽ
മഹാരാഷ്ട്രയിൽ ചേരുന്ന യോഗത്തിൽ പാർട്ടിയുടെ ഭാവി നിലപാട് അടക്കം ചർച്ച ചെയ്യും
40 എൻ.സി.പി എം.എൽ.എമാർ അജിത് പവാറിനൊപ്പമുണ്ടെന്ന് റിപ്പോർട്ടുണ്ട്
അവകാശപ്പെടുന്ന പിന്തുണയുണ്ടെങ്കിൽ അജിത് പവാറിന് അനായാസം കൂറുമാറ്റനിയമം മറികടക്കാനാകും
29 എൻ.സി.പി എം.എൽ.എമാർ അജിത് പവാറിനൊപ്പമുണ്ടെന്നും റിപ്പോർട്ടുണ്ട്
ആലപ്പുഴ ഇലക്ഷനുമായി ബന്ധപ്പെട്ട തർക്കമാണ് ഇറങ്ങിപ്പോരാൻ കാരണമെന്നാണ് എം.എൽ.എയുടെ പ്രതികരണം
എൻ.സി.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അധ്യക്ഷയായും സുപ്രിയ സുലെയെ നിയമിച്ചു
'താൻ ശരത് പവാറിന്റെ ആളാണെന്നും എല്ലാവരെയും തട്ടിക്കളയും എന്നുമാണ് ചാക്കോയുടെ മനോഭാവം'
എൻ.സി.പിയുടെ 10 പ്രമുഖ നേതാക്കൾക്കെതിരെയെങ്കിലും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ടെന്ന് പവാർ പറഞ്ഞു.
തീവ്രവാദം തുറന്നുകാട്ടുന്ന സിനിമയാണ് കേരള സ്റ്റോറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
പവാർ രൂപീകരിച്ച 18 അംഗ കമ്മിറ്റി വെള്ളിയാഴ്ച യോഗം ചേർന്ന് വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭ്യർഥന.
സുപ്രിയ സുലെക്ക് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും സുപ്രിയ സുലൈയെ ഫോണിൽ വിളിച്ചിരുന്നു
ചൊവ്വാഴ്ചയാണ് അപ്രതീക്ഷിത തീരുമാനത്തിലൂടെ ശരദ് പവാർ എൻ.സി.പി അധ്യക്ഷസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.
എന്‍.സി.പി പ്രവർത്തകർ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. ശരത് പവാറിനെ പിന്തുണച്ച് മുദ്രാവാക്യങ്ങൾ ഉയർന്നു.
ആത്മകഥാ പ്രകാശന ചടങ്ങിൽവെച്ചായിരുന്നു അപ്രതീക്ഷിത രാജി പ്രഖ്യാപനം
കുറഞ്ഞത് നാലു സംസ്ഥാനങ്ങളിലെങ്കിലും ആറുശതമാനം വോട്ടും നാല് എം.പിമാരും വേണമെന്നതാണ് പാര്‍ട്ടികള്‍ക്ക് ദേശീയ പദവി ലഭിക്കുന്നതിനുള്ള ഒരു മാനദണ്ഡം. കുറഞ്ഞത് മൂന്നു സംസ്ഥാനങ്ങളില്‍ നിന്നായി ലോക്സഭയില്‍...
ഏക്നാഥ് ഷിൻഡേയോട് പെട്ടിയും കിടക്കയും കെട്ടിപ്പൂട്ടി ഇറങ്ങാൻ ബി.ജെ.പി പറഞ്ഞുകഴിഞ്ഞെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു