Light mode
Dark mode
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്
44 പേർക്ക് ഒന്നാം റാങ്ക് നഷ്ടപ്പെട്ടതായി വിവരം
പരീക്ഷയുടെ പവിത്രത നശിപ്പിച്ചതായി തെളിവില്ലെന്നും കോടതി
ക്രമക്കേട് നടത്തിയവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്നും കോടതി
അറസ്റ്റിലായത് ബീഹാറിലും ജാർഖണ്ഡിലും നിന്ന്
‘കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ മറുപടി നൽകുന്നതോടെ പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ കൂടുതൽ വ്യക്തമാവും’
വിദ്യാർഥികളും അധ്യാപകരും കോച്ചിങ് സെന്ററുകളുമാണ് ഹരജികൾ നൽകിയത്
ചോദ്യ പേപ്പർ ചോർച്ചാക്കേസിൽ സി.ബി.ഐയുടെ പിടിയിലാവുന്ന ഏഴാമത്തെ ആളാണിത്.
കേരളത്തിലും ജാതിസെൻസസ് നടത്തണം. ഏതെങ്കിലും സമുദായത്തിന് കൂടുതലോ കുറവോ ഉണ്ടെങ്കിൽ അത് തിരുത്തണമെന്നും ഫസൽ ഗഫൂർ ആവശ്യപ്പെട്ടു.
കെ.സി വേണുഗോപാൽ, മാണിക്യം ടാഗോർ, മനീഷ് തിവാരി എന്നിവരാണ് നോട്ടീസ് നൽകിയത്
ഗ്രേസ് മാർക്ക് ലഭിച്ച 1,563 വിദ്യാർത്ഥികളിൽ 813 വിദ്യാർത്ഥികൾ മാത്രമാണ് പരീക്ഷയെഴുതിയത്
Nilapad | Nishad Rawther
നീറ്റിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
ഗുജറാത്തിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതികളെയാണ് ഹാജരാക്കിയത്
ചെറുപ്പക്കാരുടെ പ്രശ്നമാണിതെന്നും വിഷയത്തിൽ ചർച്ച വേണമെന്നും രാഹുൽ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടെങ്കിലും ചർച്ച നടത്താൻ സർക്കാർ തയ്യാറായില്ല.
യുജി ചോദ്യപേപ്പർ ചോർച്ച നടന്നത് ഝാർഖണ്ഡിലെ ഹസാരിബാഗിലെ സ്കൂളിൽ നിന്നാണെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ
NEET paper leak: NTA's integrity compromised | Out Of Focus
സംസ്ഥാന സർക്കാരുകൾ നടത്തുന്ന പഴയ പ്രവേശന പരീക്ഷാ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം
നിയമ ലംഘകർക്ക് പത്ത് വർഷം തടവും ഒരു കോടി രൂപ വരെ പിഴയും
68 ചോദ്യങ്ങൾ എൻ.ടി.എ നീറ്റ് പരീക്ഷക്ക് നൽകിയ ചോദ്യപേപ്പറിലുള്ളതാണെന്ന് ഇഒയു സ്ഥിരീകരിച്ചു