Light mode
Dark mode
മുഖ്യമന്ത്രിയും മന്ത്രിമാരും ഭരിക്കുകയല്ല സുഖിക്കുകയാണെന്നും എല്ലാ കാലത്തും അധികാരത്തിലിരിക്കാനാകില്ലെന്നും ഷാഫി പറമ്പില്
47 മിനിറ്റിൽ നടപടികൾ പൂർത്തിയാക്കിയാണ് സഭ പിരിഞ്ഞത്
'എംഎൽഎമാരുടെ സമരം തുടരും. നിയമസഭയ്ക്ക് അകത്തും ശക്തമായ സമരം നടത്തും'
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്നതിനെക്കാൾ 10 ഇരട്ടി പരിശോധനകൾ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ഇന്ധന സെസ് ഒരു രൂപയാക്കി കുറയ്ക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
മക്കളുടെ പ്രസ്താവനകളുടെ പേരിൽ പിതാവിന്റെ വിശുദ്ധി അളക്കരുതെന്നും ശംസുദ്ദീൻ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലേക്ക് കടക്കേണ്ട സമയത്ത് നിയമസഭാ ടിക്കറ്റിനുള്ള മോഹം ചർച്ചയാക്കിയതിൽ കെ.പി.സി.സി നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്.
സമ്പൂർണ ബജറ്റ് പാസാക്കി പിരിയാനാണ് ആലോചന. നയപ്രഖ്യാപനം മെയ് മാസത്തേക്ക് മാറ്റാനാണ് നീക്കം.
പ്രസംഗം നീണ്ടപ്പോൾ മതിയാക്കാൻ ജലീലിനോട് സ്പീക്കർ ആവർത്തിച്ചെങ്കിലും വഴങ്ങാൻ അദ്ദേഹം തയ്യാറായില്ല
സംസ്ഥാന സർക്കാർ കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും പ്രതിപക്ഷം വിമർശിച്ചു
സർവകലാശാല ഭേദഗതി ബിൽ പാസാക്കി സഭ ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും
ലഹരിക്കെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനകീയ കാമ്പയിൻ നടത്തുന്നുണ്ടെന്ന് മന്ത്രി എം. ബി രാജേഷ്
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി നിയമമന്ത്രി പി. രാജീവാണ് ബിൽ അവതരിപ്പിച്ചത്.
സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടായിട്ടും സംസ്ഥാന സർക്കാർ കൃത്യമായ ഇടപെടൽ നടത്തുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം
ഭരണഘടനയിൽ പറയാത്ത ഉത്തരവാദിത്തത്തിൽ നിന്ന് ഗവർണറെ ഒഴിവാക്കാനാണ് നിയമനിർമ്മാണം എന്നാണ് വിശദീകരണം
നാളെ സഭയിൽ അവതരിപ്പിക്കുന്ന ബിൽ 13ന് പാസാക്കാൻ ആണ് സർക്കാർ നീക്കം.
കേന്ദ്ര സേനയെ വിളിക്കുന്നത് സർക്കാർ അല്ലെന്നും അത് ആവശ്യപ്പെട്ടത് നിർമാണ കമ്പനിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിക്ക് എതിരെ ബാഹ്യ ശക്തികൾ നീങ്ങുന്നുണ്ടോയെന്ന് യുഡിഎഫ് സർക്കാരിനും സംശയം ഉണ്ടായിരുന്നു.
പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിൽ സാമ്പത്തിക പ്രതിസന്ധി തടസമാകില്ലെന്ന് മന്ത്രി സഭയിൽ പറഞ്ഞു
നിയമസഭ ഈ മാസം 13 ന് താത്കാലികമായി നിർത്തിവെക്കും