Light mode
Dark mode
ആഗസ്റ്റ് ഏഴിനാണ് ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ സ്വർണം നേടുന്ന രാജ്യത്തെ ആദ്യ അത്ലറ്റായി നീരജ് ചോപ്ര ചരിത്രം സൃഷ്ടിച്ചത്
ഹോക്കിയിലെ മെഡൽ നേട്ടം വരും തലമുറക്ക് പ്രചോദനമാകുമെന്നും പി.ആർ ശ്രീജേഷ്
വർഷങ്ങളായി അഴിമതി ആരോപണങ്ങൾക്കും ഉത്തേജക വിവാദങ്ങൾക്കും വഴിതുറക്കുന്ന വിഭാഗമാണ് ഭാരോദ്വഹനം. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമുണ്ട്.
രാജ്യത്ത് ആദ്യമായി അത്ലറ്റിക്സിൽ ഒളിംപിക് സ്വർണം നേടിയ നീരജ് ചോപ്രയുടെ ഹരിയാനയിലെ വീട്ടിലേക്കുള്ള യാത്രയെക്കുറിച്ച് മീഡിയ വൺ ഡൽഹി ബ്യൂറോ റിപ്പോർട്ടർ അനന്ദു രാമചന്ദ്രൻ എഴുതുന്നു
കേന്ദ്രസര്‍ക്കാരിന് പുറമെ, വിവിധ സംസ്ഥാനങ്ങളും സ്വകാര്യവ്യക്തികളും നീരജ് ചോപ്രക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
വിശ്വവിജയിയായ ശേഷമുള്ള അനുഭവം പറഞ്ഞറയിക്കാനാവാത്തതായിരുന്നെന്നും നീരജ് ചോപ്ര പറഞ്ഞു.
ടോക്യോയിൽ ഒളിംപിക്സ് വേദിയില്‍ മുന്‍ ചൈനീസ് പ്രസിഡന്റും കമ്മ്യൂണിസ്റ്റ് നേതാവുമായ മാവോ സേതൂങ്ങിന്റെ ചിത്രം അടങ്ങിയ ബാഡ്ജ് ധരിച്ച് മെഡൽ ജേതാക്കൾ എത്തിയത് വിവാദമായിരുന്നു
കായിക മാമാങ്കത്തിന്റെ ചരിത്രത്തിൽ ടീം ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്
കോവിഡ് മഹാമാരിക്കിടയിലും ഒളിംപിക്സ് ഭംഗിയായി നടത്താന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ജപ്പാന്
വനിതകളുടെ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയ മീരാ ഭായ് ചാനുവിനും പുരുഷ ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവികുമാർ ദഹിയക്കും 50 ലക്ഷം രൂപ വീതവും നല്‍കും
തുടർച്ചയായ രണ്ടാം തവണയാണ് ബ്രസീൽ ഒളിംപിക്സ് ഫുട്ബോളിൽ സ്വർണം നേടുന്നത്.
അത്ലറ്റിക്സില് ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് മെഡല്‍ ജേതാവാണ് നീരജ് ചോപ്ര. പുരുഷവിഭാഗം ജാവലിന്‍ ത്രോയിലാണ് നീരജ് ചോപ്രയുടെ ചരിത്രനേട്ടം
ഇന്ത്യന്‍ അത്ലറ്റിക്സിന്റെ ആകാശത്ത് നീരജ് ചോപ്ര ഇനി സ്വര്‍ണനക്ഷത്രമായി തിളങ്ങും
അത്ലറ്റിക്സില് ഇന്ത്യക്കായി ആദ്യ മെഡൽ നേടുകയാണ് ലക്ഷ്യം
ഒളിംപിക്സ് 4x400 മീറ്റർ റിലേയിൽ ഇന്ത്യ നാലാമത്. മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹ്യ, ടോം നോഹ് നിർമൽ എന്നിവരും ഏഷ്യൻ വേഗറെക്കോർഡ് നേടിയ സംഘത്തിലുണ്ടായിരുന്നു
തോല്‍വിയിലും പോരാട്ടവീര്യം ചോരാത്ത പ്രകടനമായിരുന്നു ഇന്ത്യന്‍ വനിതകള്‍ കാഴ്ചവെച്ചത്
മത്സരം തുടങ്ങിയതു മുതല്‍ അവസാനിക്കുന്നത് വരെ ഇമ ചിമ്മാതെയാണ് ശ്രീജേഷിന്റെ കുടുംബം ടിവിക്ക് മുന്നിലിരുന്നത്
ശ്രീജേഷിന്റെ സേവുകളായിരുന്നു ഇന്ത്യയുടെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചത്
ഗുസ്തിയില്‍ ഇന്ത്യ ആദ്യ സ്വർണമാണ് ലക്ഷ്യമിടുന്നത്
ആദ്യ മിനിറ്റുകളില്‍തന്നെ അര്‍ജന്റീനയെ ഞെട്ടിച്ച് ഇന്ത്യ മത്സരത്തിലെ ആദ്യ ഗോള്‍ നേടി