Light mode
Dark mode
റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേത്രിയാണ് ഇൻഗ്രിറ്റ് വലൻസിയ
ഒളിമ്പിക്സില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി പി.വി സിന്ധു ക്വാര്‍ട്ടറില്‍. വനിതാ വിഭാഗം സിംഗിള്‍സിലാണ് പി.വി സിന്ധു ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പാക്കിയത്. ലോക 12–ാം നമ്പർ താരം ഡെന്മാർക്കിന്റെ മിയ...
പ്രീ ക്വാർട്ടറിൽ കൊളംബിയയുടെ ഇൻഗ്രിത് വലൻസിയയാണ് മേരി കോമിന്റെ എതിരാളി
ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ സൗദി അറേബ്യയെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചാണ് ബ്രസീല്‍ ക്വാര്‍ട്ടര്‍ പ്രവേശിച്ചത്
ചൈനീസ് താരം ഉത്തേജക മരുന്ന് ഉപയോഗിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര പരിശോധന ഏജൻസി
രണ്ടാം റൗണ്ടിൽ ഹോങ്കോങ് താരം ചിയുങ് ഗാൻ യിയെയാണ് സിന്ധു തോൽപ്പിച്ചത്
ഇ വേസ്റ്റിൽ നിന്ന് ഒളിംപിക്സ് ജേതാക്കൾക്ക് വേണ്ട അയ്യായിരം സ്വർണ, വെള്ളി, വെങ്കല മെഡലുകളാണ് ജപ്പാൻ നിർമിച്ചത്
ഒളിംപിക്സിൽ ഇസ്രയേൽ എതിരാളിയെ ബഹിഷ്കരിക്കുന്ന രണ്ടാമത്തെ താരമാണ് റസൂൽ
ഈ ഒളിമ്പിക്സ് മുന്നോട്ടുവെക്കുന്ന അജണ്ട സ്പോർട്സ് അപ്പീൽ ആണെന്നും, സെക്സ് അപ്പീൽ അല്ലെന്നും ഒളിമ്പിക് സമിതി
വാൾപയറ്റ് താരം മരിയ ബെലൻ പെരസിനോട് പരിശീലകന് കഴിഞ്ഞ പതിനൊന്ന് വർഷമായി പ്രണയമായിരുന്നു, അത് തുറന്നുപറയാന്‍ രസകരമായ വഴിയാണ് സ്വീകരിച്ചത്
രണ്ട് മത്സരങ്ങൾ കളിച്ച ഇന്ത്യ പൂൾ എയിൽ നിലവിൽ അവസാനസ്ഥാനത്താണ്.
ടോക്യോയില്‍ നിന്ന് ഡൽഹി വിമാനത്താവളത്തിലെത്തിയ മീരാഭായ് ചാനുവിന് ഉജ്ജ്വല വരവേല്‍പ്പാണ് രാജ്യം നല്‍കിയത്.
ഒളിംപിക്സ് ചരിത്രത്തിലെ ആദ്യ സ്ട്രീറ്റ് സ്കേറ്റ്ബോർഡ് മത്സരത്തിലാണ് ജാപ്പനീസ് താരം മോമിജി നിഷിയ സ്വർണ മെഡല്‍ നേടിയത്. ഇതോടെ ഒളിംപിക്സ് ചാംപ്യനാകുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരവുമായി 13കാരി
പുരുഷ 200 മീറ്റർ ബട്ടർഫ്ളൈ വിഭാഗത്തിലെ രണ്ടാം ഹീറ്റ്സിൽ ഒരു മിനിറ്റ് 57:22 സെക്കൻഡ് വേഗത്തിലാണ് മലയാളി താരം സജൻ ഫിനിഷ് ചെയ്തത്
ഒളിമ്പിക്സിലെ നാളിതുവരെയുള്ള മെഡല്‍നേട്ടങ്ങളുടെ എണ്ണം നോക്കുകയാണെങ്കില്‍ അമേരിക്ക ബഹുദൂരം മുന്നിലാണ്. 2800ല്‍പരം മെഡലുകളാണ് ഒളിമ്പിക്സില്‍ നിന്ന് യു.എസ് സ്വന്തം രാജ്യത്തേക്ക് എത്തിച്ചത്.
മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന പുരുഷന്മാരുടെ വ്യക്തിഗത സ്കീറ്റ് ഷൂട്ടിങ്ങിലാണ് ഇന്ത്യക്ക് തിരിച്ചടി ലഭിച്ചത്.
എ കാറ്റഗറി യോഗ്യതാമാർക്കുമായി ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് സജന് പ്രകാശ്.
ആറാം മിനിറ്റില്‍ ആസ്ട്രേലിയയാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്
ഡൊമിനിക്കൻ റിപ്പബ്ലിക് താരം മിഗ്വേലിന ഹെർണാണ്ടസിനെയാണ് മേരി കോം ആദ്യ റൗണ്ടിൽ ഇടിച്ചിട്ടത്
ഉക്രയ്ന്റെ മാർഗർത്യ പെസോസ്കയെ 4-3നാണ് താരം കീഴ്പ്പെടുത്തിയത്