Light mode
Dark mode
ഉരുവിലുണ്ടായിരുന്ന പതിമൂന്ന് ഇന്ത്യൻ ഉരു ജീവനക്കാരും രക്ഷപ്പെട്ടു
സിംഗപ്പൂരിലെ റിസോർട്ട് വേൾഡ് ക്രൂയിസുമായി ഒമാൻ ടൂറിസം മന്ത്രാലയം കരാർ ഒപ്പുവെച്ചു
കോട്ടക്കൽ ഇന്ത്യനൂർ സ്വദേശി ജലീൽ സഖാഫിയാണ് മരിച്ചത്
മസ്കത്ത് എയർപോർട്ട് ഒന്നാം സ്ഥാനത്ത്
ഹോട്ടൽ അതിഥികളുടെ എണ്ണത്തിലും 9.3% വർധന
ജഅലാൻ അബൂ ഹസ്സനിൽ മത്സ്യ വിൽപന കടയിൽ ജോലി ചെയ്തുവരികയായിരുന്നു
135 ടൺ സ്റ്റീലിൽ 126 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കൊടിമരം നവംബറിൽ നടക്കുന്ന ദേശീയ ദിനാഘോഷ വേളയിൽ രാജ്യത്തിനു സമർപ്പിക്കും
നോർത്ത് ബാത്തിന ഗവർണറേറ്റിലാണ് സംഭവം
സൂര്യാസ്തമയത്തിന് ശേഷം ജെറ്റ് സ്കീകളും മറൈൻ സ്പോർട്സ് യൂണിറ്റുകളും ഓടിക്കാൻ അനുവദിക്കില്ലെന്ന് ഗതാഗത, വാർത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയം പറഞ്ഞു
ഉപകരണങ്ങളിലെ തകരാറുകളും ഉൽപ്പന്ന വിതരണത്തിലെ കാലതാമസവും സംബന്ധിച്ച് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു
വിസ ഇഷ്യൂ ചെയ്ത് 30 ദിവസത്തിനുള്ളിൽ രാജ്യത്തെത്തണം
പുതിയ നിമയം അനുസരിച്ച് വിമാന കമ്പനികൾ യാത്രക്കാരോട് പാലിക്കേണ്ട വ്യവസ്ഥകൾ വ്യക്തമാക്കുന്നു
ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് പരാതി തീർപ്പാക്കിയത്
ജബൽ അഖ്ദർ, മസീറ ദ്വീപ്, സുഹാർ എന്നിവിടങ്ങളിലാണ് നിർദ്ദിഷ്ട വിമാനത്താവളങ്ങൾ
അനധികൃതമായി സ്വകാര്യ സ്കൂളുകൾ, ക്ലാസ്സ്റൂമുകൾ എന്നിവ നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണ്
ദേശീയ, പ്രവാസി തൊഴിലാളികൾക്ക് നിശ്ചിത കാലയളവിൽ ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഡബ്ല്യുപിഎസ്
അൽ ബുറൈമി, നോർത്ത് -സൗത്ത് ബാത്തിന, നോർത്ത് ഷർഖിയ, ദാഹിറ, ദാഖിലിയ എന്നീ ഗവർണറേറ്റുകളിലായിരുന്നു സർവേ
വഞ്ചിക്കപ്പെടാതിരിക്കാൻ അംഗീകൃത സ്ഥാപനങ്ങൾ വഴി കറൻസി കൈമാറ്റം ചെയ്യണമെന്ന് റോയൽ ഒമാൻ പൊലീസ്
ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയമാണ് ചൊവ്വാഴ്ച വിവരം അറിയിച്ചത്
സീബ് മാർക്കറ്റിലെ ഒരു കടയിൽ റെയ്ഡ് നടത്തി 430 പെട്ടി സിഗരറ്റും 305 കിലോഗ്രാം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു